The Bible Software
bible.softwareIsaiahIsaiah 28 › Isaiah 28:5

Isaiah 28:5

ആ നാളിൽ സൈന്യങ്ങളുടെ യഹോവ തന്‍റെ ജനത്തിന്‍റെ ശേഷിപ്പിനു 2 മഹത്ത്വമുള്ള ഒരു കിരീടവും ഭംഗിയുള്ള ഒരു മുടിയും 1

ബൈബിൾ (മലയാളം)

In The King James Version

In that day shall the LORD of hosts be for a crown of glory, and for a diadem of beauty, unto the residue of his people,

In Context

4ഫലവത്തായ താഴ്വരയിലെ ശിരസ്സിന്മേൽ 2 വാടിപ്പോകുന്ന പുഷ്പമായ അവന്‍റെ ഭംഗിയുള്ള അലങ്കാരം 1 ഫലശേഖരകാലത്തിനു മുമ്പ് പഴുത്തതും 2 കാണുന്നവൻ ഉടനെ പറിച്ചുതിന്നുന്നതുമായ അത്തിപ്പഴംപോലെ ഇരിക്കും. 1

6ന്യായവിസ്താരം കഴിക്കുവാൻ ഇരിക്കുന്നവന് ന്യായത്തിന്‍റെ ആത്മാവും 2 പട്ടണവാതില്‍ക്കൽവച്ചു പടയെ മടക്കിക്കളയുന്നവർക്കു വീര്യബലവും ആയിരിക്കും. 1

Read all of Isaiah 28

Cross References

Psalms 90:16അങ്ങേയുടെ ദാസന്മാർക്ക് അങ്ങേയുടെ പ്രവൃത്തിയും 2 അവരുടെ മക്കൾക്ക് അങ്ങേയുടെ മഹത്വവും വെളിപ്പെടുമാറാകട്ടെ. 1

Isaiah 11:16മിസ്രയീം നിന്നു പുറപ്പെട്ട നാളിൽ 2 യിസ്രായേലിനു ഉണ്ടായിരുന്നതുപോലെ, 1 അശ്ശൂരിൽനിന്ന് അവിടുത്തെ ജനത്തിൽ 2 ശേഷിക്കുന്ന ശേഷിപ്പിന് ഒരു പ്രധാനപാത + 11:16 പ്രധാനപാത രാജപാത, പ്രധാനപാത, പെരുവഴി, പ്രധാനവഴി. ഉണ്ടാകും.

Isaiah 41:16നീ അവയെ പാറ്റും; കാറ്റ് അവയെ പറപ്പിച്ചുകൊണ്ടുപോകും; 2 ചുഴലിക്കാറ്റ് അവയെ ചിതറിച്ചുകളയും; 1 നീയോ യഹോവയിൽ ഘോഷിച്ചുല്ലസിച്ചു 2 യിസ്രായേലിന്‍റെ പരിശുദ്ധനിൽ പുകഴും. 1

Isaiah 60:1“എഴുന്നേറ്റു പ്രകാശിക്കുക; നിന്‍റെ പ്രകാശം വന്നിരിക്കുന്നു; 2 യഹോവയുടെ തേജസ്സും നിന്‍റെമേൽ ഉദിച്ചിരിക്കുന്നു. 1

Isaiah 62:3യഹോവയുടെ കയ്യിൽ നീ ഭംഗിയുള്ള കിരീടവും 2 നിന്‍റെ ദൈവത്തിന്‍റെ കയ്യിൽ രാജമുടിയും + 62:3 രാജമുടിയും രാജകീയ മകുടവും. ആയിരിക്കും. 1

Zechariah 6:13അവൻ തന്നെ യഹോവയുടെ മന്ദിരം പണിയും; അവൻ ബഹുമാനഭൂഷണം ധരിച്ചു സിംഹാസനത്തിൽ ഇരുന്നു വാഴും; അവൻ സിംഹാസനത്തിൽ പുരോഹിതനുമായിരിക്കും; ഇരുവർക്കും തമ്മിൽ സമാധാനമന്ത്രണം + 6:13 മന്ത്രണം ഉപദേശം, രഹസ്യമായികൊടുക്കുന്ന ആലോചന, കൂടിയാലോചന (കൂടിയാലോചിച്ച് ഉണ്ടാക്കുന്ന തീരുമാനം). ഉണ്ടാകും.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 28:5

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 28:4Isaiah 28Isaiah 28:6 →