The Bible Software
bible.softwareIsaiahIsaiah 29 › Isaiah 29:10

Isaiah 29:10

യഹോവ ഗാഢനിദ്ര നിങ്ങളുടെമേൽ പകർന്നു 2 നിങ്ങളുടെ കണ്ണുകളെ അടച്ചിരിക്കുന്നു; 1 അവൻ പ്രവാചകന്മാർക്കും നിങ്ങളുടെ 2 ദർശകന്മാരായ തലവന്മാർക്കും മൂടുപടം ഇട്ടിരിക്കുന്നു.

ബൈബിൾ (മലയാളം)

In The King James Version

For the LORD hath poured out upon you the spirit of deep sleep, and hath closed your eyes: the prophets and your rulers, the seers hath he covered.

In Context

9വിസ്മയിച്ചു സ്തംഭിച്ചുപോകുവിൻ; 2 അന്ധതപിടിച്ചു കുരുടരായിത്തീരുവിൻ; 1 അവർ മത്തരായിരിക്കുന്നു. 2 വീഞ്ഞുകൊണ്ടല്ലതാനും; 1 അവർ ചാഞ്ചാടിനടക്കുന്നു; 2 മദ്യപാനംകൊണ്ടല്ലതാനും. 1

11അങ്ങനെ നിങ്ങൾക്ക് സകലദർശനവും മുദ്രയിട്ടിരിക്കുന്ന ഒരു പുസ്തകത്തിലെ വചനങ്ങൾ പോലെ ആയിത്തീർന്നിരിക്കുന്നു; അതിനെ അക്ഷരവിദ്യയുള്ള ഒരുവന്‍റെ കയ്യിൽ കൊടുത്ത്: “ഇതൊന്നു വായിക്കണം” എന്നു പറഞ്ഞാൽ അവൻ: “എനിക്ക് വയ്യാ; അതിന് മുദ്രയിട്ടിരിക്കുന്നുവല്ലോ” എന്നു പറയും.

Read all of Isaiah 29

Cross References

1 Samuel 26:12ഇങ്ങനെ ദാവീദ് കുന്തവും ജലപാത്രവും ശൗലിന്‍റെ തലയുടെ അടുക്കൽനിന്ന് എടുത്ത് അവർ പോകുകയും ചെയ്തു; ആരും കണ്ടില്ല, ആരും അറിഞ്ഞില്ല, ആരും ഉണർന്നതുമില്ല; അവർ എല്ലാവരും ഉറങ്ങുകയായിരുന്നു; യഹോവയാൽ ഗാഢനിദ്ര അവരുടെ മേൽ വീണിരുന്നു.

Isaiah 3:2വീരൻ, യോദ്ധാവ്, 2 ന്യായാധിപതി, പ്രവാചകൻ, 2 പ്രശ്നക്കാരൻ, മൂപ്പൻ, 1

Isaiah 6:10ഈ ജനം കണ്ണുകൊണ്ട് കാണുകയോ 2 ചെവികൊണ്ട് കേൾക്കുകയോ 1 ഹൃദയംകൊണ്ട് ഗ്രഹിക്കുകയോ 2 മനസ്സു തിരിഞ്ഞു സൗഖ്യം പ്രാപിക്കുകയോ ചെയ്യാതെ ഇരിക്കേണ്ടതിന് 1 അങ്ങ് അവരുടെ ഹൃദയം തടിപ്പിക്കുകയും 2 അവരുടെ ചെവി മന്ദമാക്കുകയും 2 അവരുടെ കണ്ണ് അടച്ചുകളയുകയും ചെയ്യുക.”

Isaiah 30:10അവർ ദർശകന്മാരോട്: “ദർശിക്കരുത്; 2 പ്രവാചകന്മാരോട്: നേരുള്ളതു ഞങ്ങളോടു പ്രവചിക്കരുത്; 1 മധുരവാക്കു ഞങ്ങളോടു സംസാരിക്കുവിൻ; 2 വ്യാജങ്ങൾ പ്രവചിക്കുവിൻ; 1

Jeremiah 26:8എന്നാൽ സകലജനത്തോടും പ്രസ്താവിക്കുവാൻ യഹോവ കല്പിച്ചിരുന്ന സകലവും യിരെമ്യാവ് പ്രസ്താവിച്ചുതീർന്നശേഷം, പുരോഹിതന്മാരും പ്രവാചകന്മാരും സകലജനവും അവനെ പിടിച്ചു: ‘നീ മരിക്കേണം നിശ്ചയം;

Amos 7:12എന്നാൽ ആമോസിനോട് അമസ്യാവ്: “ദർശകാ, യെഹൂദാദേശത്തിലേക്ക് ഓടിപ്പൊയ്ക്കൊള്ളുക; അവിടെ പ്രവചിച്ച് ഉപജീവനം കഴിച്ചുകൊള്ളുക.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 29:10

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 29:9Isaiah 29Isaiah 29:11 →