The Bible Software
bible.softwareIsaiahIsaiah 3 › Isaiah 3:14

Isaiah 3:14

യഹോവ തന്‍റെ ജനത്തിന്‍റെ മൂപ്പന്മാരുടെമേലും പ്രഭുക്കന്മാരുടെമേലും ഉള്ള ന്യായവിധി അറിയിക്കും; 2 “നിങ്ങൾ മുന്തിരിത്തോട്ടം തിന്നുകളഞ്ഞു; 1 എളിയവരോടു കവർന്നെടുത്തതു 2 നിങ്ങളുടെ വീടുകളിൽ ഉണ്ട്; 1

ബൈബിൾ (മലയാളം)

In The King James Version

The LORD will enter into judgment with the ancients of his people, and the princes thereof: for ye have eaten up the vineyard; the spoil of the poor is in your houses.

In Context

13യഹോവ വാദിക്കുവാൻ എഴുന്നേറ്റു 2 വംശങ്ങളെ വിധിക്കുവാൻ നില്ക്കുന്നു. 1

15എന്‍റെ ജനത്തെ തകർത്തുകളയുവാനും 2 എളിയവരെ ദുഃഖിപ്പിക്കുവാനും നിങ്ങൾക്ക് എന്ത് കാര്യം?” എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവിന്‍റെ അരുളപ്പാടു. 1

Read all of Isaiah 3

Cross References

Leviticus 25:17ആകയാൽ നിങ്ങൾ തമ്മിൽതമ്മിൽ അന്യായം ചെയ്യരുത്; നിന്‍റെ ദൈവത്തെ ഭയപ്പെടേണം: ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

Job 24:2ചിലർ അതിരുകളെ മാറ്റുന്നു; 2 ചിലർ ആട്ടിൻകൂട്ടത്തെ കവർന്നു കൊണ്ടുപോയി മേയ്ക്കുന്നു. 1

Job 34:23മനുഷ്യൻ ദൈവസന്നിധിയിൽ ന്യായവിസ്താരത്തിന് ചെല്ലേണ്ടതിന് 2 അവിടുന്ന് അവനിൽ അധികം ദൃഷ്ടിവക്കുവാൻ ആവശ്യമില്ല. 1

Psalms 143:2അടിയനെ ന്യായവിസ്താരത്തിൽ പ്രവേശിപ്പിക്കരുതേ; 2 ജീവനുള്ളവൻ ആരും തിരുസന്നിധിയിൽ നീതിമാനാകുകയില്ലല്ലോ. 1

Isaiah 5:7സൈന്യങ്ങളുടെ യഹോവയുടെ മുന്തിരിത്തോട്ടം 2 യിസ്രായേൽ ഗൃഹവും 1 അവന്‍റെ മനോഹരമായ നടുതല 2 യെഹൂദാപുരുഷന്മാരും ആകുന്നു; 1 അവൻ ന്യായത്തിനായി കാത്തിരുന്നു; 2 എന്നാൽ ഇതാ, അന്യായം! 1 നീതിക്കായി നോക്കിയിരുന്നു; 2 എന്നാൽ ഇതാ ഭീതി! 1

Jeremiah 12:10അനേകം ഇടയന്മാർ എന്‍റെ മുന്തിരിത്തോട്ടം നശിപ്പിക്കുകയും 2 എന്‍റെ ഓഹരി ചവിട്ടിക്കളയുകയും, 1 എന്‍റെ മനോഹരമായ ഓഹരിയെ 2 ശൂന്യമരുഭൂമിയാക്കുകയും ചെയ്തിരിക്കുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 3:14

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 3:13Isaiah 3Isaiah 3:15 →