The Bible Software
bible.softwareIsaiahIsaiah 32 › Isaiah 32:6

Isaiah 32:6

ഭോഷൻ ഭോഷത്തം സംസാരിക്കും; 2 വഷളത്തം ചെയ്തും യഹോവയ്ക്കു വിരോധമായി അബദ്ധം സംസാരിച്ചും 1 വിശപ്പുള്ളവരെ പട്ടിണിയിട്ടും 2 ദാഹമുള്ളവർക്കു പാനം മുടക്കിയുംകൊണ്ട് 2 അവന്‍റെ ഹൃദയം നീതികേടും പ്രവർത്തിക്കും. 1

ബൈബിൾ (മലയാളം)

In The King James Version

For the vile person will speak villany, and his heart will work iniquity, to practise hypocrisy, and to utter error against the LORD, to make empty the soul of the hungry, and he will cause the drink of the thirsty to fail.

In Context

5ഭോഷനെ ഇനി ഉത്തമൻ എന്നു വിളിക്കുകയില്ല; 2 ആഭാസനെ മഹാത്മാവെന്നു പറയുകയുമില്ല. 1

7ആഭാസന്‍റെ ആയുധങ്ങളും ദോഷമുള്ളവ; 2 ദരിദ്രൻ ന്യായമായി സംസാരിച്ചാലും 1 എളിയവരെ വ്യാജവാക്കുകൊണ്ടു നശിപ്പിക്കുവാൻ 2 അവൻ ദുരുപായങ്ങൾ നിരൂപിക്കുന്നു. 1

Read all of Isaiah 32

Cross References

1 Samuel 25:10നാബാൽ ദാവീദിന്‍റെ ഭൃത്യന്മാരോട്: “ദാവീദ് ആർ? യിശ്ശായിയുടെ മകൻ ആർ? യജമാനന്മാരെ വിട്ട് പൊയ്ക്കളയുന്ന ദാസന്മാർ ഇക്കാലത്ത് വളരെ ഉണ്ട്.

Job 24:2ചിലർ അതിരുകളെ മാറ്റുന്നു; 2 ചിലർ ആട്ടിൻകൂട്ടത്തെ കവർന്നു കൊണ്ടുപോയി മേയ്ക്കുന്നു. 1

Proverbs 11:24ഒരുവൻ വാരിവിതറിയിട്ടും വർദ്ധിച്ചുവരുന്നു; 2 മറ്റൊരുവൻ അന്യായമായി സമ്പാദിച്ചിട്ടും ദാരിദ്ര്യത്തിൽ എത്തുന്നു. 1

Isaiah 3:15എന്‍റെ ജനത്തെ തകർത്തുകളയുവാനും 2 എളിയവരെ ദുഃഖിപ്പിക്കുവാനും നിങ്ങൾക്ക് എന്ത് കാര്യം?” എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവിന്‍റെ അരുളപ്പാടു. 1

Isaiah 59:13അതിക്രമം ചെയ്തു യഹോവയെ നിഷേധിക്കുക, 2 ഞങ്ങളുടെ ദൈവത്തെ വിട്ടുമാറുക, 1 പീഡനവും മത്സരവും സംസാരിക്കുക, 2 വ്യാജവാക്കുകളെ ഗർഭംധരിച്ചു ഹൃദയത്തിൽനിന്ന് ഉച്ചരിക്കുക എന്നിവ തന്നെ. 1

Ezekiel 34:18നിങ്ങൾ നല്ല സ്ഥലത്തു മേഞ്ഞശേഷം, മേച്ചിലിൻ്റെ ശേഷിപ്പ് കാൽ കൊണ്ടു ചവിട്ടിക്കളയുന്നതും, തെളിഞ്ഞവെള്ളം കുടിച്ചിട്ട് ശേഷിപ്പുള്ളത് കാൽ കൊണ്ടു കലക്കിക്കളയുന്നതും നിങ്ങൾക്ക് പോരായോ?

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 32:6

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 32:5Isaiah 32Isaiah 32:7 →