The Bible Software
bible.softwareIsaiahIsaiah 33 › Isaiah 33:19

Isaiah 33:19

നീ തിരിച്ചറിയാത്ത പ്രയാസമുള്ള വാക്കും 2 നിനക്കു ഗ്രഹിച്ചുകൂടാത്ത അന്യഭാഷയും 2 ഉള്ള ഉഗ്രജനതയെ നീ കാണുകയില്ല. 1

ബൈബിൾ (മലയാളം)

In The King James Version

Thou shalt not see a fierce people, a people of a deeper speech than thou canst perceive; of a stammering tongue, that thou canst not understand.

In Context

18“പണം എണ്ണുന്നവൻ എവിടെ? 2 തൂക്കിനോക്കുന്നവൻ എവിടെ? 1 ഗോപുരങ്ങളെ എണ്ണുന്നവൻ എവിടെ?” 2 എന്നിങ്ങനെ നിന്‍റെ ഹൃദയം ഭീതിയെക്കുറിച്ചു ധ്യാനിക്കും. 1

20നമ്മുടെ ഉത്സവങ്ങളുടെ നഗരമായ സീയോനെ നോക്കുക; 2 നിന്‍റെ കണ്ണ് യെരൂശലേമിനെ സ്വൈരനിവാസമായും 1 ഒരിക്കലും നീങ്ങിപ്പോകാത്തതും കുറ്റി 2 ഒരുനാളും ഇളകിപ്പോകാത്തതും കയറ് 2 ഒന്നും പൊട്ടിപ്പോകാത്തതുമായ കൂടാരമായും കാണും. 1

Read all of Isaiah 33

Cross References

Deuteronomy 28:49“യഹോവ ദൂരത്തുനിന്ന്, ഭൂമിയുടെ അറുതിയിൽനിന്ന്, ഒരു ജനതയെ, കഴുകൻ പറന്നു വരുന്നതുപോലെ നിന്‍റെമേൽ വരുത്തും. അവർ നീ അറിയാത്ത ഭാഷ പറയുന്ന ജനത;

Isaiah 28:11വിക്കിവിക്കി പറയുന്ന അധരങ്ങളാലും അന്യഭാഷയിലും 2 അവിടുന്ന് ഈ ജനത്തോടു സംസാരിക്കും. 1

Isaiah 37:37അങ്ങനെ അശ്ശൂർ രാജാവായ സൻഹേരീബ് യാത്ര പുറപ്പെട്ടു മടങ്ങിപ്പോയി നീനെവേയിൽ താമസിച്ചു.

Ezekiel 3:5അവ്യക്തവാക്കും കടുത്ത ഭാഷയും ഉള്ള ജനതയുടെ അടുക്കൽ അല്ല, യിസ്രായേൽ ഗൃഹത്തിന്‍റെ അടുക്കലേക്കാകുന്നു നിന്നെ അയയ്ക്കുന്നത്;

1 Corinthians 14:21“അന്യഭാഷകളാലും അന്യന്മാരുടെ അധരങ്ങളാലും 2 ഞാൻ ഈ ജനത്തോട് സംസാരിക്കും 1 എങ്കിലും അവർ എന്‍റെ വാക്ക് കേൾക്കുകയില്ല 2 എന്നു കർത്താവ് അരുളിച്ചെയ്യുന്നു” എന്നു ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 33:19

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 33:18Isaiah 33Isaiah 33:20 →