The Bible Software
bible.softwareIsaiahIsaiah 35 › Isaiah 35:2

Isaiah 35:2

അത് മനോഹരമായി പൂത്ത് ഉല്ലാസത്തോടും ഘോഷത്തോടും കൂടി ഉല്ലസിക്കും; 2 ലെബാനോന്‍റെ മഹത്ത്വവും 1 കർമ്മേലിന്‍റെയും ശാരോന്‍റെയും ശോഭയും അതിന് നൽകപ്പെടും; 2 അവർ യഹോവയുടെ മഹത്ത്വവും 2 നമ്മുടെ ദൈവത്തിന്‍റെ തേജസ്സും കാണും. 1

ബൈബിൾ (മലയാളം)

In The King James Version

It shall blossom abundantly, and rejoice even with joy and singing: the glory of Lebanon shall be given unto it, the excellency of Carmel and Sharon, they shall see the glory of the LORD, and the excellency of our God.

In Context

1മരുഭൂമിയും വരണ്ടനിലവും ആനന്ദിക്കും; 2 നിർജ്ജനപ്രദേശം ഉല്ലസിച്ചു പനിനീർപുഷ്പംപോലെ പൂക്കും. 1

3തളർന്ന കൈകളെ ബലപ്പെടുത്തുവിൻ; 2 കുഴഞ്ഞ മുഴങ്കാലുകളെ ഉറപ്പിക്കുവിൻ. 1

Read all of Isaiah 35

Cross References

Exodus 33:18അപ്പോൾ അവൻ: “അങ്ങേയുടെ തേജസ്സ് എനിക്ക് കാണിച്ചു തരേണമേ” എന്നപേക്ഷിച്ചു.

1 Chronicles 16:33അന്നു വനത്തിലെ വൃക്ഷങ്ങൾ യഹോവയുടെ മുമ്പിൽ ആർക്കും; 2 അവൻ ഭൂമിയെ വിധിക്കുവാൻ വരുന്നുവല്ലോ. 1

Psalms 50:2സൗന്ദര്യത്തിന്‍റെ പൂർണ്ണതയായ 2 സീയോനിൽനിന്നു ദൈവം പ്രകാശിക്കുന്നു. 1

Psalms 72:16ദേശത്ത് പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും; 2 അതിന്‍റെ വിളവ് ലെബാനോനെപ്പോലെ ഉലയും; 2 നഗരവാസികൾ ഭൂമിയിലെ സസ്യംപോലെ തഴയ്ക്കും. 1

Psalms 89:12ദക്ഷിണോത്തരദിക്കുകളെ അങ്ങ് സൃഷ്ടിച്ചിരിക്കുന്നു; 2 താബോരും + 89:12 താബോരും താബോര്‍, ഗലീല തടാകത്തിന്‍റെ തെക്കേ അറ്റത്തിനു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന 555 മീറ്റര്‍ ഉയരമുള്ള ഒരു പര്‍വ്വതമാണ്. ഹെർമ്മോനും + 89:12 ഹെർമ്മോനും ഹെര്‍മ്മോന്‍ പര്‍വതം ഗലീല തടാകത്തിനു വടക്കു കിഴക്ക് 75 കിലോമീറ്റര്‍ ദൂരത്തിലായി സ്ഥിതിചെയ്യുന്നു. അതിന്‍റെ ഉയരം ഏകദേശം 8940 അടിയാണ് അങ്ങേയുടെ നാമത്തിൽ ആനന്ദിക്കുന്നു; 1

Psalms 96:12വയലും അതിലുള്ള സകലവും ആഹ്ളാദിക്കട്ടെ; 2 അപ്പോൾ കാട്ടിലെ സകലവൃക്ഷങ്ങളും യഹോവയുടെ സന്നിധിയിൽ ഉല്ലസിച്ചു ഘോഷിക്കും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 35:2

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 35:1Isaiah 35Isaiah 35:3 →