Isaiah 38:15
ഞാൻ എന്ത് പറയേണ്ടു? 2 അവിടുന്ന് എന്നോട് അരുളിച്ചെയ്തു, 1 അവിടുന്ന് തന്നെ നിവർത്തിച്ചും ഇരിക്കുന്നു; 2 എന്‍റെ മനോവ്യസനം ഹേതുവായി ഞാൻ എന്‍റെ കാലമെല്ലാം സാവധാനത്തോടെ നടക്കും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
1 Samuel 1:10അവൾ മനോവ്യസനത്തോട് യഹോവയോട് പ്രാർത്ഥിച്ച് വളരെ കരഞ്ഞു.
2 Kings 4:27അവൾ പർവ്വതത്തിൽ ദൈവപുരുഷന്‍റെ അടുക്കൽ എത്തിയപ്പോൾ അവന്‍റെ കാൽക്കൽ വീണു; ഗേഹസി അവളെ പിടിച്ചു മാറ്റുവാൻ അടുത്തുചെന്നപ്പോൾ ദൈവപുരുഷൻ: “അവളെ വിടുക; അവൾക്കു വലിയ മനോവ്യസനം ഉണ്ട്; യഹോവ അത് എന്നെ അറിയിക്കാതെ മറച്ചിരിക്കുന്നു” എന്നു പറഞ്ഞു.
Job 7:11“ആകയാൽ ഞാൻ എന്‍റെ വായടയ്ക്കുകയില്ല; 2 എന്‍റെ മനഃപീഡയിൽ ഞാൻ സംസാരിക്കും; 2 എന്‍റെ മനോവ്യസനത്തിൽ ഞാൻ സങ്കടം പറയും. 1
Job 21:25മറ്റൊരാൾ മനോവേദനയോടെ മരിക്കുന്നു; 2 നന്മയൊന്നും അനുഭവിക്കുവാൻ ഇടവരുന്നതുമില്ല. 1
Psalms 116:1യഹോവ എന്‍റെ പ്രാർത്ഥനയും യാചനകളും കേട്ടതുകൊണ്ട് 2 ഞാൻ അവിടുത്തെ സ്നേഹിക്കുന്നു. 1