bible.software › Isaiah › Isaiah 40 › Isaiah 40:27
Isaiah 40:27
എന്നാൽ “എന്‍റെ വഴി യഹോവയ്ക്കു മറഞ്ഞിരിക്കുന്നു; 2 എന്‍റെ ന്യായം എന്‍റെ ദൈവം കാണാതെ കടന്നുപോയിരിക്കുന്നു” എന്നു, 1 യാക്കോബേ, നീ പറയുകയും 2 യിസ്രായേലേ, നീ സംസാരിക്കുകയും ചെയ്യുന്നതെന്ത്? 1
ബൈബിൾ (മലയാളം)
In The King James Version
Why sayest thou, O Jacob, and speakest, O Israel, My way is hid from the LORD, and my judgment is passed over from my God?
In Context
26നിങ്ങൾ കണ്ണ് മേലോട്ട് ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാര്? 2 അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കുകയും 1 അവയെ എല്ലാം പേർചൊല്ലി വിളിക്കുകയും ചെയ്യുന്നു; 2 അവന്‍റെ വീര്യമാഹാത്മ്യംനിമിത്തവും 1 അവന്‍റെ ശക്തിയുടെ ആധിക്യംനിമിത്തവും 2 അവയിൽ ഒന്നും കുറഞ്ഞു കാണുകയില്ല. 1
28നിനക്കറിഞ്ഞുകൂടായോ? നീ കേട്ടിട്ടില്ലയോ? 2 യഹോവ നിത്യദൈവം; 1 ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവൻ തന്നെ; 2 അവൻ ക്ഷീണിക്കുന്നില്ല, 1 തളർന്നുപോകുന്നതുമില്ല; 2 അവന്‍റെ ബുദ്ധി അപ്രമേയമത്രേ. 1
Read all of Isaiah 40
Cross References
Job 23:14എനിക്ക് നിയമിച്ചിരിക്കുന്നത് അവിടുന്ന് നിവർത്തിക്കുന്നു; 2 ഇങ്ങനെയുള്ള പലതും അവിടുത്തെ പക്കൽ ഉണ്ട്. 1
Isaiah 44:21“യാക്കോബേ, ഇത് ഓർത്തുകൊള്ളുക; 2 യിസ്രായേലേ, നീ എന്‍റെ ദാസനല്ലയോ; 1 ഞാൻ നിന്നെ നിർമ്മിച്ചു; നീ എന്‍റെ ദാസൻ തന്നെ; 2 യിസ്രായേലേ, ഞാൻ നിന്നെ മറന്നുകളയുകയില്ല. 1
Isaiah 49:14സീയോൻ: “യഹോവ എന്നെ ഉപേക്ഷിച്ചു, 2 കർത്താവ് എന്നെ മറന്നുകളഞ്ഞു” എന്നു പറയുന്നു. 1
This Verse In Other Editions
Study Isaiah 40:27