Isaiah 41:20
യഹോവയുടെ കൈ അത് ചെയ്തു എന്നും 2 യിസ്രായേലിന്‍റെ പരിശുദ്ധൻ അത് സൃഷ്ടിച്ചു എന്നും 1 അവരെല്ലാവരും കണ്ടു അറിഞ്ഞ് 2 വിചാരിച്ചു ഗ്രഹിക്കേണ്ടതിനു തന്നെ.” 1 വിഗ്രഹങ്ങളുടെ നിരർത്ഥകത 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Exodus 9:16എങ്കിലും എന്‍റെ ശക്തി നിന്നെ കാണിക്കേണ്ടതിനും എന്‍റെ നാമം സർവ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിനും ഞാൻ നിന്നെ നിർത്തിയിരിക്കുന്നു.
Job 12:9യഹോവയുടെ കൈ ഇത് പ്രർത്തിച്ചിരിക്കുന്നു 2 എന്നു ഇവയെല്ലാംകൊണ്ടും ഗ്രഹിക്കാത്തവനാര്? 1
Isaiah 28:29അതും സൈന്യങ്ങളുടെ യഹോവയിങ്കൽനിന്നു വരുന്നു; 2 അവൻ ആലോചനയിൽ അതിശയവും 2 ജ്ഞാനത്തിൽ ഉൽകൃഷ്ടതയും + 28:29 ഉൽകൃഷ്ടതയും ശ്രേഷ്ടതയും. ഉള്ളവനാകുന്നു.
Isaiah 43:7എന്‍റെ നാമത്തിൽ വിളിച്ചും 2 എന്‍റെ മഹത്ത്വത്തിനായി സൃഷ്ടിച്ചു 1 നിർമ്മിച്ചു ഉണ്ടാക്കിയും ഇരിക്കുന്ന ഏവരെയും 2 കൊണ്ടുവരുക എന്നു ഞാൻ കല്പിക്കും.” 1
Isaiah 44:23ആകാശമേ, ഘോഷിച്ചുല്ലസിക്കുക; യഹോവ ഇതു ചെയ്തിരിക്കുന്നു 2 ഭൂമിയുടെ അധോഭാഗങ്ങളേ, ആർത്തുകൊള്ളുവിൻ; 1 പർവ്വതങ്ങളും വനവും സകലവൃക്ഷങ്ങളും ആയുള്ളോവയേ, 2 പൊട്ടിയാർക്കുവിൻ; 1 യഹോവ യാക്കോബിനെ വീണ്ടെടുത്തു 2 യിസ്രായേലിൽ സ്വയം മഹത്ത്വപ്പെടുത്തുന്നു. 1
Isaiah 66:2എന്‍റെ കൈ ഇതൊക്കെയും ഉണ്ടാക്കി; 2 അങ്ങനെയാകുന്നു ഇതെല്ലാം ഉളവായത്” 2 എന്നു യഹോവ അരുളിച്ചെയ്യുന്നു; 1 “എങ്കിലും എളിയവനും മനസ്സു തകർന്നവനും 2 എന്‍റെ വചനത്തിങ്കൽ വിറയ്ക്കുന്നവനുമായ 2 മനുഷ്യനെ ഞാൻ കടാക്ഷിക്കും. 1