The Bible Software
bible.softwareIsaiahIsaiah 41 › Isaiah 41:21

Isaiah 41:21

“നിങ്ങളുടെ വ്യവഹാരം കൊണ്ടുവരുവിൻ” എന്നു യഹോവ കല്പിക്കുന്നു; 2 “നിങ്ങളുടെ ന്യായങ്ങളെ കാണിക്കുവിൻ” എന്നു യാക്കോബിന്‍റെ രാജാവ് കല്പിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

Produce your cause, saith the LORD; bring forth your strong reasons, saith the King of Jacob.

In Context

20യഹോവയുടെ കൈ അത് ചെയ്തു എന്നും 2 യിസ്രായേലിന്‍റെ പരിശുദ്ധൻ അത് സൃഷ്ടിച്ചു എന്നും 1 അവരെല്ലാവരും കണ്ടു അറിഞ്ഞ് 2 വിചാരിച്ചു ഗ്രഹിക്കേണ്ടതിനു തന്നെ.” 1 വിഗ്രഹങ്ങളുടെ നിരർത്ഥകത 1

22സംഭവിക്കുവാനുള്ളത് അവർ കാണിച്ചു നമ്മോടു പ്രസ്താവിക്കട്ടെ; 2 നാം വിചാരിച്ച് അതിന്‍റെ അവസാനം അറിയേണ്ടതിന് 1 ആദ്യകാര്യങ്ങൾ ഇന്നിന്നവയെന്ന് അവർ പ്രസ്താവിക്കട്ടെ; 2 അല്ലെങ്കിൽ സംഭവിക്കുവാനുള്ളത് നമ്മെ കേൾപ്പിക്കട്ടെ. 1

Read all of Isaiah 41

Cross References

Job 23:3ദൈവത്തെ എവിടെ കാണും എന്നറിഞ്ഞെങ്കിൽ കൊള്ളാമായിരുന്നു; 2 അവിടുത്തെ ന്യായാസനത്തിനരികിൽ ഞാൻ ചെല്ലുമായിരുന്നു. 1

Job 38:3നീ പുരുഷനെപ്പോലെ അര മുറുക്കികൊള്ളുക; 2 ഞാൻ നിന്നോട് ചോദിക്കും; എന്നോട് ഉത്തരം പറയുക. 1

Isaiah 1:18വരുവിൻ, നമുക്കു തമ്മിൽ വാദിക്കാം” 2 എന്നു യഹോവ അരുളിച്ചെയ്യുന്നു; 1 “നിങ്ങളുടെ പാപങ്ങൾ കടുംചുവപ്പായിരുന്നാലും 2 ഹിമംപോലെ വെളുക്കും; 1 രക്താംബരംപോലെ ചുവപ്പായിരുന്നാലും 2 പഞ്ഞിപോലെ ആയിത്തീരും. 1

Isaiah 41:1“ദ്വീപുകളേ, എന്‍റെ മുമ്പിൽ മിണ്ടാതെ ഇരിക്കുവിൻ; 2 ജനതകൾ ശക്തിയെ പുതുക്കട്ടെ; 1 അവർ അടുത്തുവന്നു സംസാരിക്കട്ടെ; 2 നാം തമ്മിൽ ന്യായവാദം ചെയ്യുന്നതിന് അടുത്തുവരുക. 1

Isaiah 43:15ഞാൻ നിങ്ങളുടെ പരിശുദ്ധനായ യഹോവയും യിസ്രായേലിന്‍റെ സ്രഷ്ടാവും 2 നിങ്ങളുടെ രാജാവും ആകുന്നു.” 1

Micah 6:1യഹോവ അരുളിച്ചെയ്യുന്നത് കേൾക്കുവിൻ; 1 “നീ എഴുന്നേറ്റ് പർവ്വതങ്ങളുടെ മുമ്പിൽ വ്യവഹരിക്കുക; 2 കുന്നുകൾ നിന്‍റെ വാക്ക് കേൾക്കട്ടെ.” 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 41:21

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 41:20Isaiah 41Isaiah 41:22 →