The Bible Software
bible.softwareIsaiahIsaiah 42 › Isaiah 42:15

Isaiah 42:15

ഞാൻ മലകളെയും കുന്നുകളേയും ശൂന്യമാക്കി 2 അവയുടെ സസ്യങ്ങളെ എല്ലാം ഉണക്കിക്കളയും; 1 ഞാൻ നദികളെ ദ്വീപുകളാക്കും; 2 പൊയ്കകളെ വറ്റിച്ചുകളയും. 1

ബൈബിൾ (മലയാളം)

In The King James Version

I will make waste mountains and hills, and dry up all their herbs; and I will make the rivers islands, and I will dry up the pools.

In Context

14ഞാൻ ബഹുകാലം മിണ്ടാതെയിരുന്നു; 2 ഞാൻ മൗനമായി അടങ്ങിപ്പാർത്തിരുന്നു; 1 ഇപ്പോഴോ നോവുകിട്ടിയ സ്ത്രീയെപ്പോലെ 2 ഞാൻ ഞരങ്ങി നെടുവീർപ്പിട്ടു കിതയ്ക്കുകയും ചെയ്യുന്നു. 1

16ഞാൻ കുരുടന്മാരെ അവർ അറിയാത്ത വഴിയിൽ നടത്തും; 2 അവർ അറിയാത്ത പാതകളിൽ അവരെ സഞ്ചരിക്കുമാറാക്കും; 1 ഞാൻ അവരുടെ മുമ്പിൽ ഇരുട്ടിനെ വെളിച്ചവും 2 ദുർഘടങ്ങളെ സമഭൂമിയും ആക്കും; 2 ഞാൻ ഈ വചനങ്ങളെ വിട്ടുകളയാതെ നിവർത്തിക്കും + 42:16 ഞാൻ ഈ വചനങ്ങളെ വിട്ടുകളയാതെ നിവർത്തിക്കും ഈ കാര്യങ്ങൾ ഞാൻ അവർക്കുവേണ്ടി ചെയ്യും; അവരെ ഉപേക്ഷിക്കുകയുമില്ല. എന്നുമാകാം. . 1

Read all of Isaiah 42

Cross References

Psalms 18:7ഭൂമി ഞെട്ടിവിറച്ചു; മലകളുടെ അടിസ്ഥാനങ്ങൾ ഇളകി; 2 ദൈവം കോപിക്കുകയാൽ അവ കുലുങ്ങിപ്പോയി. 1

Psalms 114:3സമുദ്രം അത് കണ്ടു ഓടിപ്പോയി; 2 യോർദ്ദാൻ പിൻവാങ്ങി. 1

Isaiah 11:15യഹോവ മിസ്രയീം കടലിന്‍റെ നാവിനു + 11:15 മിസ്രയീം കടലിന്‍റെ നാവിനു മിസ്രയീമിലെ കടലിടുക്ക് (ന്യൂ കിംഗ് ജെയിംസ് വേർഷൻ). ഉന്മൂലനാശം വരുത്തും; 2 അവിടുന്ന് ഉഷ്ണക്കാറ്റോടുകൂടി നദിയുടെ മീതെ കൈ ഓങ്ങി 1 അതിനെ അടിച്ച് ഏഴു കൈവഴികളാക്കി 2 മനുഷ്യരെ ചെരിപ്പു നനയാതെ കടക്കുമാറാക്കും. 1

Isaiah 49:11ഞാൻ എന്‍റെ മലകളെയെല്ലാം വഴിയാക്കും; 2 എന്‍റെ പ്രധാനപാതകൾ പൊങ്ങിയിരിക്കും. 1

Jeremiah 4:24ഞാൻ പർവ്വതങ്ങളെ നോക്കി; അവ വിറയ്ക്കുന്നതു കണ്ടു; 2 കുന്നുകൾ എല്ലാം ആടിക്കൊണ്ടിരുന്നു. 1

Nahum 1:4അവിടുന്ന് സമുദ്രത്തെ ശാസിച്ച് വറ്റിക്കുകയും 2 സകലനദികളെയും ഉണക്കിക്കളയുകയും ചെയ്യുന്നു; 1 ബാശാനും കർമ്മേലും വരളുന്നു; 2 ലെബാനോന്‍റെ പുഷ്പം വാടിപ്പോകുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 42:15

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 42:14Isaiah 42Isaiah 42:16 →