The Bible Software
bible.softwareIsaiahIsaiah 45 › Isaiah 45:15

Isaiah 45:15

യിസ്രായേലിന്‍റെ ദൈവവും രക്ഷിതാവും ആയുള്ള യഹോവേ, 2 നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം. 1

ബൈബിൾ (മലയാളം)

In The King James Version

Verily thou art a God that hidest thyself, O God of Israel, the Saviour.

In Context

14യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “മിസ്രയീമിന്‍റെ അദ്ധ്വാനഫലവും കൂശിന്‍റെ വ്യാപാരലാഭവും 1 ദീർഘകായന്മാരായ + 45:14 ദീർഘകായന്മാരായ പൊക്കമേറിയ ശരീരമുള്ളവർ. സെബായരും 2 നിന്‍റെ അടുക്കൽ കടന്നുവന്നു നിനക്കു കൈവശമാകും; 1 അവർ നിന്‍റെ പിന്നാലെ നടക്കും; 2 ചങ്ങലയിട്ടവരായി അവർ കടന്നുവരും; 2 അവർ നിന്നെ വണങ്ങി; 1 ‘നിന്‍റെ മദ്ധ്യത്തിൽ മാത്രമേ ദൈവമുള്ളൂ; 2 അവനല്ലാതെ വേറൊരു ദൈവവും ഇല്ല’ 2 എന്നിങ്ങനെ പറഞ്ഞു നിന്നോട് യാചിക്കും.” 1

16അവർ എല്ലാവരും ലജ്ജിച്ച് അമ്പരന്നുപോകും; 2 വിഗ്രഹങ്ങളെ ഉണ്ടാക്കുന്നവർ ഒരുപോലെ അമ്പരപ്പിൽ ആകും. 1

Read all of Isaiah 45

Cross References

Job 10:13എന്നാൽ അങ്ങ് ഇത് അങ്ങേയുടെ ഹൃദയത്തിൽ ഒളിച്ചുവെച്ചു; 2 ഇതായിരുന്നു അങ്ങേയുടെ താത്പര്യം എന്നു ഞാൻ അറിയുന്നു. 1

Job 23:9വടക്ക് അവിടുന്ന് പ്രവർത്തിക്കുമ്പോൾ നോക്കി; അങ്ങയെ കാണുന്നില്ല; 2 തെക്കോട്ട് അവിടുന്ന് തിരിയുന്നു; അങ്ങയെ കാണുന്നില്ലതാനും. 1

Psalms 68:26യിസ്രായേലിന്‍റെ ഉറവിൽനിന്നുള്ള ഏവരുമേ, 2 സഭായോഗങ്ങളിൽ നിങ്ങൾ കർത്താവായ ദൈവത്തെ വാഴ്ത്തുവിൻ. 1

Isaiah 8:17ഞാനോ യാക്കോബ് ഗൃഹത്തിന് തന്‍റെ മുഖം മറച്ചുകളഞ്ഞ യഹോവയ്ക്കായി കാത്തിരിക്കുകയും പ്രത്യാശിക്കുകയും ചെയ്യും.

Isaiah 43:3നിന്‍റെ ദൈവവും യിസ്രായേലിന്‍റെ പരിശുദ്ധനുമായ യഹോവ എന്ന ഞാൻ നിന്‍റെ രക്ഷകൻ; 2 നിന്‍റെ മറുവിലയായി ഞാൻ മിസ്രയീമിനെയും 1 നിനക്കു പകരമായി കൂശിനെയും 2 സെബയെയും കൊടുത്തിരിക്കുന്നു. 1

Isaiah 45:17എന്നാൽ യിസ്രായേൽ യഹോവയാൽ നിത്യരക്ഷയായി രക്ഷിക്കപ്പെടും; 2 നിങ്ങൾ ഒരുനാളും ലജ്ജിക്കുകയില്ല, അമ്പരന്നുപോകുകയും ഇല്ല. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 45:15

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 45:14Isaiah 45Isaiah 45:16 →