Isaiah 49:1
ദ്വീപുകളേ, എന്‍റെ വാക്കു കേൾക്കുവിൻ; 2 ദൂരത്തുള്ള വംശങ്ങളേ, ശ്രദ്ധിക്കുവിൻ; 1 യഹോവ എന്നെ ഗർഭംമുതൽ വിളിച്ചു; 2 എന്‍റെ അമ്മയുടെ ഉദരത്തിൽ ഇരിക്കുമ്പോൾ തന്നെ എന്‍റെ പേര് പ്രസ്താവിച്ചിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Isaiah 7:14അതുകൊണ്ട് കർത്താവ് തന്നെ നിങ്ങൾക്ക് ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന് ഇമ്മാനൂവേൽ എന്നു പേര് വിളിക്കും.
Isaiah 41:1“ദ്വീപുകളേ, എന്‍റെ മുമ്പിൽ മിണ്ടാതെ ഇരിക്കുവിൻ; 2 ജനതകൾ ശക്തിയെ പുതുക്കട്ടെ; 1 അവർ അടുത്തുവന്നു സംസാരിക്കട്ടെ; 2 നാം തമ്മിൽ ന്യായവാദം ചെയ്യുന്നതിന് അടുത്തുവരുക. 1
Isaiah 42:12അവർ യഹോവയ്ക്കു മഹത്ത്വം കൊടുത്ത് 2 അവന്‍റെ സ്തുതിയെ ദ്വീപുകളിൽ പ്രസ്താവിക്കട്ടെ. 1
Isaiah 44:24നിന്‍റെ വീണ്ടെടുപ്പുകാരനും 2 ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ 2 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; 2 ഞാൻ തന്നെ ആകാശത്തെ വിരിക്കുകയും 1 ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; 2 ആര്‍ എന്നോടുകൂടെ ഉണ്ടായിരുന്നു? 1
Isaiah 46:3“ഗർഭംമുതൽ വഹിക്കപ്പെട്ടവരും ഉദരംമുതൽ ചുമക്കപ്പെട്ടവരുമായി 2 യാക്കോബ് ഗൃഹവും യിസ്രായേൽഗൃഹത്തിൽ ശേഷിച്ചിരിക്കുന്ന എല്ലാവരുമായുള്ളവരേ, 2 എന്‍റെ വാക്കു കേൾക്കുവിൻ. 1
Isaiah 51:5എന്‍റെ നീതി സമീപമായിരിക്കുന്നു; 2 എന്‍റെ രക്ഷ പുറപ്പെട്ടിരിക്കുന്നു; 1 എന്‍റെ ഭുജങ്ങൾ വംശങ്ങൾക്കു ന്യായംവിധിക്കും; 2 ദ്വീപുകൾ എനിക്കായി കാത്തിരിക്കുന്നു; 2 എന്‍റെ ഭുജത്തിൽ അവർ ആശ്രയിക്കുന്നു. 1