The Bible Software
bible.softwareIsaiahIsaiah 60 › Isaiah 60:13

Isaiah 60:13

എന്‍റെ വിശുദ്ധമന്ദിരമുള്ള സ്ഥലത്തിനു ഭംഗിവരുത്തുവാനായി 2 ലെബാനോന്‍റെ മഹത്ത്വവും സരളവൃക്ഷവും പയിനും പുന്നയും 1 ഒരുപോലെ നിന്‍റെ അടുക്കൽ വരും; 2 അങ്ങനെ ഞാൻ എന്‍റെ പാദസ്ഥാനത്തെ മഹത്ത്വീകരിക്കും. 1

ബൈബിൾ (മലയാളം)

In The King James Version

The glory of Lebanon shall come unto thee, the fir tree, the pine tree, and the box together, to beautify the place of my sanctuary; and I will make the place of my feet glorious.

In Context

12നിന്നെ സേവിക്കാത്ത ജനതയും രാജ്യവും നശിച്ചുപോകും; 2 ആ ജനതകൾ അശേഷം ശൂന്യമായിപ്പോകും. 1

14നിന്നെ ക്ലേശിപ്പിച്ചവരുടെ പുത്രന്മാർ നിന്‍റെ അടുക്കൽ വണങ്ങിക്കൊണ്ടു വരും; 2 നിന്നെ നിന്ദിച്ചവരെല്ലാം നിന്‍റെ കാൽ പിടിച്ചു നമസ്കരിക്കും; 1 അവർ നിന്നെ യഹോവയുടെ നഗരം എന്നും 2 യിസ്രായേലിൻ പരിശുദ്ധന്‍റെ സീയോൻ എന്നും വിളിക്കും. 1

Read all of Isaiah 60

Cross References

2 Chronicles 2:15ആകയാൽ യജമാനൻ പറഞ്ഞ കോതമ്പും യവവും എണ്ണയും വീഞ്ഞും വേലക്കാർക്കു കൊടുത്തയച്ചാലും.

Psalms 96:6ബഹുമാനവും തേജസ്സും അവിടുത്തെ മുമ്പിലും 2 ബലവും ശോഭയും അവിടുത്തെ വിശുദ്ധമന്ദിരത്തിലും ഉണ്ട്. 1

Isaiah 35:2അത് മനോഹരമായി പൂത്ത് ഉല്ലാസത്തോടും ഘോഷത്തോടും കൂടി ഉല്ലസിക്കും; 2 ലെബാനോന്‍റെ മഹത്ത്വവും 1 കർമ്മേലിന്‍റെയും ശാരോന്‍റെയും ശോഭയും അതിന് നൽകപ്പെടും; 2 അവർ യഹോവയുടെ മഹത്ത്വവും 2 നമ്മുടെ ദൈവത്തിന്‍റെ തേജസ്സും കാണും. 1

Isaiah 55:13മുള്ളിനു പകരം സരളവൃക്ഷം മുളയ്ക്കും; 2 മുൾച്ചെടിക്കു പകരം കൊഴുന്തു + 55:13 കൊഴുന്തു ഒരു സുഗന്ധച്ചെടി. മുളയ്ക്കും; 1 അത് യഹോവയ്ക്ക് ഒരു കീർത്തിയായും 2 ഛേദിക്കപ്പെടാത്ത ശാശ്വതമായ ഒരു അടയാളമായും ഇരിക്കും.”

Hosea 14:6അവന്‍റെ കൊമ്പുകൾ പടരും; 1 അവന്‍റെ ഭംഗി ഒലിവുവൃക്ഷത്തിന്‍റെ ഭംഗിപോലെയും 2 അവന്‍റെ സൗരഭ്യം ലെബാനോൻ പോലെയും ആയിരിക്കും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 60:13

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 60:12Isaiah 60Isaiah 60:14 →