The Bible Software
bible.softwareIsaiahIsaiah 55 › Isaiah 55:13

Isaiah 55:13

മുള്ളിനു പകരം സരളവൃക്ഷം മുളയ്ക്കും; 2 മുൾച്ചെടിക്കു പകരം കൊഴുന്തു + 55:13 കൊഴുന്തു ഒരു സുഗന്ധച്ചെടി. മുളയ്ക്കും; 1 അത് യഹോവയ്ക്ക് ഒരു കീർത്തിയായും 2 ഛേദിക്കപ്പെടാത്ത ശാശ്വതമായ ഒരു അടയാളമായും ഇരിക്കും.”

ബൈബിൾ (മലയാളം)

In The King James Version

Instead of the thorn shall come up the fir tree, and instead of the brier shall come up the myrtle tree: and it shall be to the LORD for a name, for an everlasting sign that shall not be cut off.

In Context

12നിങ്ങൾ സന്തോഷത്തോടെ പുറപ്പെടും; 2 സമാധാനത്തോടെ നിങ്ങളെ പറഞ്ഞയക്കും; 1 മലകളും കുന്നുകളും നിങ്ങളുടെ മുമ്പിൽ പൊട്ടി ആർക്കും; 2 ദേശത്തിലെ സകലവൃക്ഷങ്ങളും കൈകൊട്ടും. 1

Read all of Isaiah 55

Cross References

Isaiah 5:6ഞാൻ അതിനെ ശൂന്യമാക്കും; 2 അത് വള്ളിത്തല മുറിക്കാതെയും കിളയ്ക്കാതെയും ഇരിക്കും; 2 മുൾച്ചെടിയും മുള്ളും അതിൽ മുളയ്ക്കും; 1 അതിൽ മഴ പെയ്യിക്കരുതെന്നു 2 ഞാൻ മേഘങ്ങളോടു കല്പിക്കും. 1

Isaiah 41:19ഞാൻ മരുഭൂമിയിൽ ദേവദാരു, 2 ഖദിരമരം, കൊഴുന്തു, ഒലിവുവൃക്ഷം എന്നിവ നടും; 1 ഞാൻ നിർജ്ജനപ്രദേശത്തു സരളവൃക്ഷവും 2 പയിൻമരവും പുന്നയും വച്ചുപിടിപ്പിക്കും. 1

Isaiah 54:10പർവ്വതങ്ങൾ മാറിപ്പോകും, കുന്നുകൾ നീങ്ങിപ്പോകും; 2 എങ്കിലും എന്‍റെ ദയ നിന്നെ വിട്ടുമാറുകയില്ല; 1 എന്‍റെ സമാധാനനിയമം നീങ്ങിപ്പോവുകയുമില്ല” 2 എന്നു നിന്നോട് കരുണയുള്ള യഹോവ അരുളിച്ചെയ്യുന്നു. 1

Isaiah 60:17ഞാൻ താമ്രത്തിനു പകരം സ്വർണ്ണം വരുത്തും; 2 ഇരിമ്പിനു പകരം വെള്ളിയും 1 മരത്തിനു പകരം താമ്രവും 2 കല്ലിനു പകരം ഇരിമ്പും വരുത്തും; 1 ഞാൻ സമാധാനത്തെ നിനക്കു നായകന്മാരും 2 നീതിയെ നിനക്കു അധിപതിമാരും ആക്കും. 1

Isaiah 61:3സീയോനിലെ ദുഃഖിതന്മാർക്കു ചാരത്തിനു പകരം അലങ്കാരമാലയും 2 ദുഃഖത്തിനു പകരം ആനന്ദതൈലവും 1 വിഷാദമനസ്സിനു പകരം സ്തുതി എന്ന മേലാടയും കൊടുക്കുവാനും 2 അവൻ എന്നെ അയച്ചിരിക്കുന്നു; 1 അവൻ മഹത്ത്വീകരിക്കപ്പെടേണ്ടതിന് അവർക്ക് നീതിവൃക്ഷങ്ങൾ എന്നും 2 യഹോവയുടെ നടുതല എന്നും പേരാകും. 1

Jeremiah 13:11അരക്കച്ച ഒരു മനുഷ്യന്‍റെ അരയോടു പറ്റിയിരിക്കുന്നതുപോലെ ഞാൻ യിസ്രായേൽഗൃഹത്തെ മുഴുവനും യെഹൂദാഗൃഹത്തെ മുഴുവനും എനിക്ക് ജനവും കീർത്തിയും പ്രശംസയും അലങ്കാരവും ആകേണ്ടതിന്, എന്നോട് പറ്റിയിരിക്കുമാറാക്കി; അവർക്കോ അനുസരിക്കുവാൻ മനസ്സായില്ല” എന്നു യഹോവയുടെ അരുളപ്പാട്. 1 വീഞ്ഞുതുരുത്തി

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 55:13

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 55:12Isaiah 55