Isaiah 60:18
ഇനി നിന്‍റെ ദേശത്തു അക്രമവും 2 നിന്‍റെ അതിരിനകത്തു ശൂന്യവും നാശവും കേൾക്കുകയില്ല; 1 നിന്‍റെ മതിലുകൾക്കു രക്ഷ എന്നും 2 നിന്‍റെ വാതിലുകൾക്കു സ്തുതി എന്നും നീ പേർ പറയും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Psalms 72:3നീതിയാൽ പർവ്വതങ്ങളിലും കുന്നുകളിലും 2 ജനത്തിന് സമാധാനം വിളയട്ടെ. 1
Isaiah 11:9സമുദ്രം വെള്ളംകൊണ്ട് നിറഞ്ഞിരിക്കുന്നതുപോലെ 2 ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കുകയാൽ 1 എന്‍റെ വിശുദ്ധപർവ്വതത്തിൽ എങ്ങും 2 ഒരു ദോഷമോ നാശമോ ആരും ചെയ്യുകയില്ല. 1 പ്രവാസികളുടെ തിരിച്ചുവരവ്
Micah 4:3അവിടുന്ന് അനേകം ജനതകളുടെ ഇടയിൽ 2 ന്യായം വിധിക്കുകയും 1 ബഹുവംശങ്ങൾക്ക് ദൂരത്തോളം 2 വിധി കല്പിക്കുകയും ചെയ്യും; 1 അവർ തങ്ങളുടെ വാളുകളെ കലപ്പകളായും 2 കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; 1 ജനത ജനതക്കു നേരെ വാൾ ഓങ്ങുകയില്ല; 2 അവർ ഇനി യുദ്ധം അഭ്യസിക്കുകയുമില്ല. 1
Zechariah 9:8ആരും വരുകയും പോകുകയും ചെയ്യാതിരിക്കേണ്ടതിനു 1 ഞാൻ ഒരു പട്ടാളമായി എന്‍റെ ആലയത്തിന് ചുറ്റും പാളയമിറങ്ങും; 2 ഇനി ഒരു പീഡകനും അവരുടെ ഇടയിൽകൂടി കടക്കുകയില്ല; 2 ഇപ്പോൾ ഞാൻ സ്വന്തകണ്ണുകൊണ്ടു കണ്ടുവല്ലോ. 1 സീയോൻ രാജാവ് വരുന്നു 1