The Bible Software
bible.softwareIsaiahIsaiah 60 › Isaiah 60:5

Isaiah 60:5

അപ്പോൾ നീ കണ്ടു ശോഭിക്കും; 2 നിന്‍റെ ഹൃദയം പിടച്ചു വികസിക്കും; 1 സമുദ്രത്തിന്‍റെ ധനം നിന്‍റെ അടുക്കൽ ചേരും; 2 ജനതകളുടെ സമ്പത്ത് നിന്‍റെ അടുക്കൽ വരും. 1

ബൈബിൾ (മലയാളം)

In The King James Version

Then thou shalt see, and flow together, and thine heart shall fear, and be enlarged; because the abundance of the sea shall be converted unto thee, the forces of the Gentiles shall come unto thee.

In Context

4നീ തലപൊക്കി ചുറ്റും നോക്കുക; അവർ എല്ലാവരും ഒന്നിച്ചുകൂടി നിന്‍റെ അടുക്കൽ വരുന്നു; 2 നിന്‍റെ പുത്രന്മാർ ദൂരത്തുനിന്ന് വരും; 2 നിന്‍റെ പുത്രിമാരെ എളിയിൽ വഹിച്ചുകൊണ്ടു വരും. 1

6ഒട്ടകങ്ങളുടെ കൂട്ടവും മിദ്യാനിലെയും ഏഫയിലെയും ചിറ്റൊട്ടകങ്ങളും + 60:6 ചിറ്റൊട്ടകങ്ങളും ഒട്ടകങ്ങളുടെ വർഗ്ഗത്തിലെ ചെറിയ തരം ഒട്ടകങ്ങൾ. നിന്നെ മൂടും; 2 ശെബയിൽ നിന്ന് അവർ എല്ലാവരും വരും; 1 പൊന്നും കുന്തുരുക്കവും അവർ കൊണ്ടുവന്നു 2 യഹോവയുടെ സ്തുതിയെ ഘോഷിക്കും. 1

Read all of Isaiah 60

Cross References

Deuteronomy 33:19അവർ ജനതകളെ പർവ്വതത്തിലേക്കു വിളിക്കും; 2 അവിടെ നീതിയാഗങ്ങളെ കഴിക്കും. 1 അവർ സമുദ്രങ്ങളുടെ സമൃദ്ധിയും 2 മണലിലെ നിക്ഷേപങ്ങളും വലിച്ചുകുടിക്കും.”

Psalms 34:5അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി; 2 അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല. 1

Psalms 98:7സമുദ്രവും അതിലുള്ളതും 2 ഭൂതലവും അതിൽ വസിക്കുന്നവരും ആരവം മുഴക്കട്ടെ. 1

Isaiah 24:14അവർ ഉച്ചത്തിൽ ആർക്കും; 2 യഹോവയുടെ മഹിമനിമിത്തം 2 അവർ സമുദ്രത്തിൽനിന്ന് ഉറക്കെ ആർക്കും. 1

Isaiah 60:11ജനതകളുടെ സമ്പത്തും യാത്രാസംഘത്തിൽ അവരുടെ രാജാക്കന്മാരെയും 2 നിന്‍റെ അടുക്കൽ കൊണ്ടുവരേണ്ടതിനു 1 നിന്‍റെ വാതിലുകൾ രാവും പകലും അടക്കപ്പെടാതെ 2 എല്ലായ്‌പ്പോഴും തുറന്നിരിക്കും. 1

Isaiah 66:12യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “നിങ്ങൾക്ക് കുടിക്കുവാൻവേണ്ടി ഞാൻ അവൾക്കു നദിപോലെ സമാധാനവും 1 കവിഞ്ഞൊഴുകുന്ന തോടുപോലെ ജനതകളുടെ മഹത്ത്വവും നീട്ടിക്കൊടുക്കും; 2 നിങ്ങളെ എളിയിൽ എടുത്തുകൊണ്ടു നടക്കുകയും 2 മുഴങ്കാലിന്മേൽ ഇരുത്തി ലാളിക്കുകയും ചെയ്യും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 60:5

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 60:4Isaiah 60Isaiah 60:6 →