Isaiah 61:6
നിങ്ങളോ യഹോവയുടെ പുരോഹിതന്മാർ എന്നു വിളിക്കപ്പെടും; 2 നമ്മുടെ ദൈവത്തിന്‍റെ ശുശ്രൂഷകന്മാർ എന്നും നിങ്ങൾക്ക് പേരാകും; 1 നിങ്ങൾ ജനതകളുടെ സമ്പത്ത് അനുഭവിച്ചു, 2 അവരുടെ മഹത്ത്വത്തിനു അവകാശികൾ ആയിത്തീരും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Exodus 19:6നിങ്ങൾ എനിക്ക് ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും. ഇവ നീ യിസ്രായേൽ മക്കളോട് പറയേണ്ട വചനങ്ങൾ ആകുന്നു.”
Isaiah 23:18എന്നാൽ അതിന്‍റെ വ്യാപാരവും ആദായവും യഹോവയ്ക്കു വിശുദ്ധം ആയിരിക്കും; അതിനെ നിക്ഷേപിക്കുകയോ സ്വരൂപിച്ചുവയ്ക്കുകയോ ചെയ്യുകയില്ല; അതിന്‍റെ വ്യാപാരം യഹോവയുടെ സന്നിധിയിൽ വസിക്കുന്നവർക്കു മതിയായ ഭക്ഷണത്തിനും മോടിയുള്ള ഉടുപ്പിനുമായി ഉതകും.
Isaiah 60:5അപ്പോൾ നീ കണ്ടു ശോഭിക്കും; 2 നിന്‍റെ ഹൃദയം പിടച്ചു വികസിക്കും; 1 സമുദ്രത്തിന്‍റെ ധനം നിന്‍റെ അടുക്കൽ ചേരും; 2 ജനതകളുടെ സമ്പത്ത് നിന്‍റെ അടുക്കൽ വരും. 1
Isaiah 60:16നീ ജനതകളുടെ പാല് കുടിക്കും; 2 രാജാക്കന്മാരുടെ മുല കുടിക്കും; 1 യഹോവയായ ഞാൻ നിന്‍റെ രക്ഷകൻ എന്നും 2 യാക്കോബിന്‍റെ വല്ലഭൻ നിന്‍റെ വീണ്ടെടുപ്പുകാരൻ എന്നും നീ അറിയും. 1
Isaiah 66:21“അവരിൽനിന്നും ചിലരെ ഞാൻ പുരോഹിതന്മാരായും ലേവ്യരായും എടുക്കും” എന്നു യഹോവ അരുളിച്ചെയ്യുന്നു. 1
Ezekiel 14:11അവർ അവരുടെ അകൃത്യം വഹിക്കും; ചോദിക്കുന്നവൻ്റെ അകൃത്യവും പ്രവാചകന്‍റെ അകൃത്യവും ഒരുപോലെ ആയിരിക്കും” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്. 1 നോഹ, ദാനീയേൽ, ഇയ്യോബ്