The Bible Software
bible.softwareയെശയ്യാവ്യെശയ്യാവ് 66 › യെശയ്യാവ് 66:15

യെശയ്യാവ് 66:15

യഹോവ തന്‍റെ കോപത്തെ ഉഗ്രതയോടും 2 തന്‍റെ ശാസനയെ അഗ്നിജ്വാലകളോടുംകൂടെ 1 നടത്തുവാൻ അഗ്നിയിൽ പ്രത്യക്ഷമാകും; 2 അവന്‍റെ രഥങ്ങൾ ചുഴലിക്കാറ്റുപോലെ ആയിരിക്കും. 1

ബൈബിൾ (മലയാളം)

In The King James Version

For, behold, the LORD will come with fire, and with his chariots like a whirlwind, to render his anger with fury, and his rebuke with flames of fire.

In Context

14അത് കണ്ടിട്ട് നിങ്ങളുടെ ഹൃദയം സന്തോഷിക്കും; 2 നിങ്ങളുടെ അസ്ഥികൾ ഇളമ്പുല്ലുപോലെ തഴയ്ക്കും; 1 യഹോവയുടെ കൈ തന്‍റെ ദാസന്മാർക്ക് വെളിപ്പെടും; 2 ശത്രുക്കളോട് അവൻ ക്രോധം കാണിക്കും. 1

16യഹോവ അഗ്നികൊണ്ടും വാൾകൊണ്ടും സകലജഡത്തോടും വ്യവഹരിക്കും; 2 യഹോവയാൽ വധിക്കപ്പെട്ടവർ + 66:16 യഹോവയാൽ വധിക്കപ്പെട്ടവർ യഹോവയുടെ നിഹിതന്മാര്‍ എന്നുമാകാം. വളരെ ആയിരിക്കും.

Read all of യെശയ്യാവ് 66

Cross References

Psalms 18:9അവിടുന്ന് ആകാശം ചായിച്ചിറങ്ങി; 2 കൂരിരുൾ അവിടുത്തെ കാല്ക്കീഴിലുണ്ടായിരുന്നു. 1

Psalms 50:3നമ്മുടെ ദൈവം വരുന്നു; നിശ്ശബ്ദനായിരിക്കുകയില്ല; 2 ദൈവത്തിന്‍റെ മുമ്പിൽ തീ ദഹിപ്പിക്കുന്നു; 2 അവിടുത്തെ ചുറ്റും വലിയ കൊടുങ്കാറ്റടിക്കുന്നു. 1

Psalms 97:3തീ അവിടുത്തെ മുമ്പായി പോകുന്നു; 1 ചുറ്റുമുള്ള അവിടുത്തെ വൈരികളെ ദഹിപ്പിക്കുന്നു. 1

Isaiah 30:30യഹോവ തന്‍റെ മഹത്ത്വമുള്ള മേഘനാദം കേൾപ്പിക്കുകയും ഉഗ്രകോപത്തോടും ദഹിപ്പിക്കുന്ന അഗ്നിജ്വാലയോടും കൊടുങ്കാറ്റ്, മഴക്കോൾ, കന്മഴ എന്നിവയോടും കൂടി തന്‍റെ ഭുജത്തിന്‍റെ അവതരണം + 30:30 അവതരണം പ്രഹരം. കാണിക്കുകയും ചെയ്യും.

Jeremiah 4:3യെഹൂദാപുരുഷന്മാരോടും യെരൂശലേമ്യരോടും 2 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “നിങ്ങൾ മുള്ളുകളുടെ ഇടയിൽ വിതയ്ക്കാതെ, 2 തരിശുനിലം ഉഴുവിൻ.” 1

Daniel 11:40“അന്ത്യകാലത്ത് തെക്കെദേശത്തെ രാജാവ് അവനെ ആക്രമിക്കും; വടക്കെദേശത്തെ രാജാവ് രഥങ്ങളോടും കുതിരച്ചേവകരോടും വളരെ കപ്പലുകളോടും കൂടി ചുഴലിക്കാറ്റുപോലെ അവന്‍റെനേരെ വരും; അവൻ രാജ്യങ്ങളിലേക്ക് കടക്കുകയും പെരുവെള്ളംപോലെ കവിഞ്ഞ് പോകുകയും ചെയ്യും;

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study യെശയ്യാവ് 66:15

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← യെശയ്യാവ് 66:14യെശയ്യാവ് 66യെശയ്യാവ് 66:16 →