The Bible Software
bible.softwareസങ്കീർത്തനങ്ങൾസങ്കീർത്തനങ്ങൾ 97 › സങ്കീർത്തനങ്ങൾ 97:3

സങ്കീർത്തനങ്ങൾ 97:3

തീ അവിടുത്തെ മുമ്പായി പോകുന്നു; 1 ചുറ്റുമുള്ള അവിടുത്തെ വൈരികളെ ദഹിപ്പിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

A fire goeth before him, and burneth up his enemies round about.

In Context

2മേഘവും അന്ധകാരവും ദൈവത്തിന്‍റെ ചുറ്റും ഇരിക്കുന്നു; 1 നീതിയും ന്യായവും കൊണ്ടു ദൈവം ഭരിക്കുന്നു + 97:2 നീതിയും ന്യായവും കൊണ്ടു ദൈവം ഭരിക്കുന്നു നീതിയും ന്യായവും ദൈവത്തിന്‍റെ സിംഹാസനത്തിന്‍റെ അടിസ്ഥാനമാകുന്നു. 1

4ദൈവത്തിന്‍റെ മിന്നലുകൾ ഭൂതലത്തെ പ്രകാശിപ്പിക്കുന്നു; 1 ഭൂമി അത് കണ്ടു വിറയ്ക്കുന്നു. 1

Read all of സങ്കീർത്തനങ്ങൾ 97

Cross References

Deuteronomy 4:11അങ്ങനെ നിങ്ങൾ അടുത്തുവന്ന് പർവ്വതത്തിന്‍റെ താഴ്വരയിൽ നിന്നു; അന്ധകാരവും മേഘവും കൂരിരുളും ഉണ്ടായിരിക്കുമ്പോൾ പർവ്വതത്തിൽ ആകാശമദ്ധ്യത്തോളം തീ ആളിക്കത്തിക്കൊണ്ടിരുന്നു.

Deuteronomy 5:4യഹോവ പർവ്വതത്തിൽ തീയുടെ നടുവിൽനിന്ന് നിങ്ങളോട് അഭിമുഖമായി അരുളിച്ചെയ്തു.

Deuteronomy 32:22എന്‍റെ കോപത്താൽ തീ ജ്വലിച്ച് 2 പാതാളത്തിന്‍റെ ആഴത്തോളം കത്തും; 1 ഭൂമിയെയും അതിന്‍റെ അനുഭവത്തെയും ദഹിപ്പിച്ചു 2 പർവ്വതങ്ങളുടെ അടിസ്ഥാനങ്ങളെ കത്തിച്ചുകളയും. 1

Psalms 18:9അവിടുന്ന് ആകാശം ചായിച്ചിറങ്ങി; 2 കൂരിരുൾ അവിടുത്തെ കാല്ക്കീഴിലുണ്ടായിരുന്നു. 1

Psalms 50:3നമ്മുടെ ദൈവം വരുന്നു; നിശ്ശബ്ദനായിരിക്കുകയില്ല; 2 ദൈവത്തിന്‍റെ മുമ്പിൽ തീ ദഹിപ്പിക്കുന്നു; 2 അവിടുത്തെ ചുറ്റും വലിയ കൊടുങ്കാറ്റടിക്കുന്നു. 1

Daniel 7:10ഒരു അഗ്നിനദി അവന്‍റെ മുമ്പിൽനിന്ന് പുറപ്പെട്ടു ഒഴുകി; 2 ആയിരമായിരം പേർ അവന് ശുശ്രൂഷചെയ്തു; 1 പതിനായിരം പതിനായിരംപേർ അവന്‍റെ മുമ്പാകെ നിന്നു; 2 ന്യായവിസ്താരസഭ ഇരുന്നു; പുസ്തകങ്ങൾ തുറന്നു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 97:3

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 97:2സങ്കീർത്തനങ്ങൾ 97സങ്കീർത്തനങ്ങൾ 97:4 →