1 Chronicles 1:7
യാവാന്‍റെ പുത്രന്മാർ: എലീശാ, തർശ്ശീശ്, കിത്തീം, ദോദാനീം.
ബൈബിൾ (മലയാളം)
In The King James Version
And the sons of Javan; Elishah, and Tarshish, Kittim, and Dodanim.
In Context
6ഗോമെരിന്‍റെ പുത്രന്മാർ: അശ്കേനസ്, രീഫത്ത്, തോഗർമ്മാ.
8ഹാമിന്‍റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ.
Cross References
Psalms 72:10തർശ്ശീശിലെയും ദ്വീപുകളിലെയും രാജാക്കന്മാർ കാഴ്ച കൊണ്ടുവരട്ടെ; 2 ശെബയിലെയും സെബയിലെയും രാജാക്കന്മാർ കപ്പം കൊടുക്കട്ടെ. 1
Isaiah 23:12“ബലാല്‍ക്കാരം അനുഭവിച്ച കന്യകയായ സീദോൻപുത്രീ, 2 ഇനി നീ ഉല്ലസിക്കുകയില്ല; 1 എഴുന്നേറ്റു കിത്തീമിലേക്കു കടന്നുപോവുക; 2 അവിടെയും നിനക്കു സ്വസ്ഥത ഉണ്ടാവുകയില്ല” 2 എന്നു അവിടുന്ന് കല്പിച്ചിരിക്കുന്നു. 1
Jeremiah 2:10“നിങ്ങൾ കിത്തീയരുടെ + 2:10 കിത്തീയരുടെ സൈപ്രസിന്‍റെപടിഞ്ഞാറൻ തീരപ്രദേശങ്ങളിലേക്കു ചെന്നു നോക്കുവിൻ; 2 കേദാരിലേക്ക് ആളയച്ച് സൂക്ഷ്മമായി അന്വേഷിച്ച്, 2 ‘ഇതുപോലെ സംഭവിച്ചിട്ടുണ്ടോ’ എന്നു നോക്കുവിൻ. 1
Ezekiel 27:7നിനക്കു കൊടി ആയിരിക്കേണ്ടതിന് 2 നിന്‍റെ കപ്പൽപായ് മിസ്രയീമിൽ നിന്നുള്ള 1 വിചിത്രശണവസ്ത്രംകൊണ്ട് ഉണ്ടാക്കിയതായിരുന്നു; 2 എലീശാദ്വീപുകളിലെ ധൂമ്രപടവും 2 രക്താംബരവും നിന്‍റെ വിതാനമായിരുന്നു. 1