യിരെമ്യാവ് 22:23
ദേവദാരുക്കളിൽ കൂടുവച്ച് ലെബാനോനിൽ വസിക്കുന്നവളേ, 2 നിനക്കു വ്യസനവും, പ്രസവവേദന കിട്ടിയവളെപ്പോലെ 2 വേദനയും ഉണ്ടാകുമ്പോൾ നീ എത്ര ഞരങ്ങും!
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Numbers 24:21അവൻ കേന്യരെ നോക്കി സുഭാഷിതം ചൊല്ലിയത്: 1 “നിന്‍റെ നിവാസം ഉറപ്പുള്ളത്: 2 നിന്‍റെ കൂട് പാറയിൽ വച്ചിരിക്കുന്നു. 1
Jeremiah 4:30“ഇങ്ങനെ ശൂന്യമായിപ്പോകുമ്പോൾ നീ എന്ത് ചെയ്യും? 2 നീ രക്താംബരം ധരിച്ചാലും പൊന്നാഭരണം അണിഞ്ഞാലും 1 നിന്‍റെ കണ്ണിൽ മഷി എഴുതിയാലും 2 വ്യർത്ഥമായി നിനക്കു സൗന്ദര്യം വരുത്തുന്നു; 1 നിന്‍റെ ജാരന്മാർ നിന്നെ നിരസിച്ച് 2 നിനക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നു. 1
Jeremiah 6:24”അതിന്‍റെ വാർത്ത കേട്ടു ഞങ്ങളുടെ ധൈര്യം ക്ഷയിച്ചു; 2 നോവുകിട്ടിയ സ്ത്രീയെപ്പോലെ 2 മഹാവ്യസനവും അതിവേദനയും ഞങ്ങളെ പിടിച്ചിരിക്കുന്നു. 1
Jeremiah 22:6യെഹൂദാരാജാവിന്‍റെ അരമനയോട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “നീ എനിക്കു ഗിലെയാദിനെപ്പോലെയും 2 ലെബാനോന്‍റെ ശിഖരംപോലെയും ആകുന്നു; 2 എങ്കിലും ഞാൻ നിന്നെ ഒരു മരുഭൂമിയും 2 നിവാസികളില്ലാത്ത പട്ടണങ്ങളും ആക്കും. 1
Jeremiah 48:28മോവാബ് നിവാസികളേ, പട്ടണങ്ങൾ വിട്ട് പാറകളിൽ അധിവസിക്കുവിൻ; 2 ഗുഹയുടെ പാർശ്വങ്ങളിൽ കൂടുവയ്ക്കുന്ന പ്രാവിനെപ്പോലെയാകുവിൻ. 1
Jeremiah 50:4ആ നാളുകളിൽ, യിസ്രായേൽമക്കളും യെഹൂദാമക്കളും ഒരുമിച്ച് കരഞ്ഞുകൊണ്ട് വന്ന് അവരുടെ ദൈവമായ യഹോവയെ അന്വേഷിക്കും” എന്നു യഹോവയുടെ അരുളപ്പാട്.