The Bible Software
bible.softwareയിരെമ്യാവ്യിരെമ്യാവ് 22 › യിരെമ്യാവ് 22:7

യിരെമ്യാവ് 22:7

ഞാൻ ആയുധപാണികളായ സംഹാരകന്മാരെ 2 നിന്‍റെനേരെ ഒരുക്കും; 1 അവർ നിന്‍റെ വിശിഷ്ടദേവദാരുക്കളെ 2 വെട്ടി തീയിൽ ഇട്ടുകളയും.

ബൈബിൾ (മലയാളം)

In The King James Version

And I will prepare destroyers against thee, every one with his weapons: and they shall cut down thy choice cedars, and cast them into the fire.

In Context

6യെഹൂദാരാജാവിന്‍റെ അരമനയോട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “നീ എനിക്കു ഗിലെയാദിനെപ്പോലെയും 2 ലെബാനോന്‍റെ ശിഖരംപോലെയും ആകുന്നു; 2 എങ്കിലും ഞാൻ നിന്നെ ഒരു മരുഭൂമിയും 2 നിവാസികളില്ലാത്ത പട്ടണങ്ങളും ആക്കും. 1

8അനേകം ജനതകളും ഈ നഗരംവഴി കടന്നുപോകുമ്പോൾ ഓരോരുത്തൻ അവനവന്‍റെ കൂട്ടുകാരനോട്: ‘ഈ മഹാനഗരത്തോട് യഹോവ ഇങ്ങനെ ചെയ്തതെന്ത്’ എന്നു ചോദിക്കുകയും

Read all of യിരെമ്യാവ് 22

Cross References

Isaiah 10:33സൈന്യങ്ങളുടെ യഹോവയായ കർത്താവ് ശിഖരങ്ങളെ ഭയങ്കരമായി മുറിച്ചുകളയും; 2 പൊക്കത്തിൽ വളർന്നവയെ അവൻ വെട്ടിയിടുകയും 2 ഉയർന്നവയെ താഴ്ത്തുകയും ചെയ്യും. 1

Isaiah 27:10ഉറപ്പുള്ള പട്ടണം ഏകാന്തവും 2 മരുഭൂമിപോലെ നിർജ്ജനവും ശൂന്യവും ആയിരിക്കും; 1 അവിടെ കാളക്കിടാവു മേഞ്ഞുകിടന്ന് 2 അവിടെയുള്ള തളിരുകൾ തിന്നുകളയും. 1

Isaiah 54:16തീക്കനൽ ഊതി പണിചെയ്ത് ഓരോ ആയുധം തീർക്കുന്ന 2 കൊല്ലനെ ഞാൻ സൃഷ്ടിച്ചിരിക്കുന്നു; 1 നശിപ്പിക്കുവാൻ സംഹാരകനെയും 2 ഞാൻ സൃഷ്ടിച്ചിരിക്കുന്നു. 1

Jeremiah 5:15“യിസ്രായേൽ ഗൃഹമേ, ഞാൻ ദൂരത്തുനിന്ന് ഒരു ജനതയെ നിങ്ങളുടെനേരെ വരുത്തും” 2 എന്നു യഹോവയുടെ അരുളപ്പാടു: 1 അത് സ്ഥിരതയുള്ള ജനത; പുരാതനമായ ജനത; 2 അവരുടെ ഭാഷ നിനക്കു അറിഞ്ഞുകൂടാ; വാക്കു നീ ഗ്രഹിക്കുകയുമില്ല 1

Jeremiah 50:20ശേഷിപ്പിക്കുന്നവരോട് ഞാൻ ക്ഷമിക്കുകയാൽ ആ നാളുകളിൽ, യിസ്രായേലിന്‍റെ അകൃത്യം അന്വേഷിച്ചാൽ അത് ഇല്ലാതെ ആയിരിക്കും; യെഹൂദായുടെ പാപങ്ങൾ അന്വേഷിച്ചാൽ കാണുകയില്ല” എന്നു യഹോവയുടെ അരുളപ്പാട്. 1

Zechariah 11:1ലെബാനോനേ, നിന്‍റെ വാതിലുകൾ തുറക്കുക; 2 അഗ്നി നിന്‍റെ ദേവദാരുക്കളെ ദഹിപ്പിക്കട്ടെ! 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study യിരെമ്യാവ് 22:7

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← യിരെമ്യാവ് 22:6യിരെമ്യാവ് 22യിരെമ്യാവ് 22:8 →