The Bible Software
bible.softwareയിരെമ്യാവ്യിരെമ്യാവ് 23 › യിരെമ്യാവ് 23:10

യിരെമ്യാവ് 23:10

ദേശം വ്യഭിചാരികളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു; 2 ശാപംനിമിത്തം ദേശം ദുഃഖിക്കുന്നു; 1 മരുഭൂമിയിലെ മേച്ചില്പുറങ്ങൾ ഉണങ്ങിപ്പോയിരിക്കുന്നു; 2 അവരുടെ മാർഗ്ഗം ദോഷമുള്ളതും 2 അവരുടെ ശക്തി ന്യായരഹിതവും ആകുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

For the land is full of adulterers; for because of swearing the land mourneth; the pleasant places of the wilderness are dried up, and their course is evil, and their force is not right.

In Context

9പ്രവാചകന്മാരെക്കുറിച്ചുള്ള അരുളപ്പാടു: 1 “എന്‍റെ ഹൃദയം എന്‍റെ ഉള്ളിൽ നുറുങ്ങിയിരിക്കുന്നു; 2 എന്‍റെ അസ്ഥികൾ എല്ലാം ഇളകുന്നു; 1 യഹോവ നിമിത്തവും അവിടുത്തെ വിശുദ്ധവചനങ്ങൾ നിമിത്തവും 2 ഞാൻ, മത്തനെപ്പോലെയും, 2 വീഞ്ഞു കുടിച്ച് ലഹരിപിടിച്ചവനെപ്പോലെയും ആയിരിക്കുന്നു. 1

11പ്രവാചകനും പുരോഹിതനും ഒരുപോലെ മലിനരായിത്തീർന്നിരിക്കുന്നു; 2 എന്‍റെ ആലയത്തിലും ഞാൻ അവരുടെ ദുഷ്ടത കണ്ടിരിക്കുന്നു” 2 എന്നു യഹോവയുടെ അരുളപ്പാടു. 1

Read all of യിരെമ്യാവ് 23

Cross References

Ezra 10:18പുരോഹിതന്മാരുടെ പുത്രന്മാരിൽ അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചവരാരെന്നാൽ: യോസാദാക്കിന്റെ മകനായ യേശുവയുടെ പുത്രന്മാരിലും അവന്‍റെ സഹോദരന്മാരിലും; മയശേയാവ്, എലീയേസെർ, യാരീബ്, ഗെദല്യാവ് എന്നിവർ.

Isaiah 24:6അതുകൊണ്ട് ഭൂമി ശാപഗ്രസ്തമായി 2 അതിൽ വസിക്കുന്നവർ ശിക്ഷ അനുഭവിക്കുന്നു; 1 അതുകൊണ്ട് ഭൂവാസികൾ ദഹിച്ചുപോയി, 2 ചുരുക്കം പേർ മാത്രം ശേഷിച്ചിരിക്കുന്നു. 1

Jeremiah 5:8തിന്നുകൊഴുത്ത കുതിരകളെപ്പോലെ അവർ മദിച്ചുനടന്ന്, 2 ഓരോരുത്തൻ തന്‍റെ കൂട്ടുകാരന്‍റെ ഭാര്യയെ നോക്കി ചിനയ്ക്കുന്നു. 1

Jeremiah 7:9നിങ്ങൾ മോഷ്ടിക്കുകയും കൊലചെയ്യുകയും വ്യഭിചരിക്കുകയും കള്ളസ്സത്യം ചെയ്യുകയും ബാലിനു ധൂപം കാട്ടുകയും നിങ്ങൾ അറിയാത്ത ദേവന്മാരോടു ചേർന്ന് നടക്കുകയും ചെയ്യുന്നു.

Jeremiah 9:10“പർവ്വതങ്ങളെക്കുറിച്ചു ഞാൻ കരച്ചിലും വിലാപവും 2 മരുഭൂമിയിലെ മേച്ചിൽപുറങ്ങളെക്കുറിച്ചു പ്രലാപവും തുടങ്ങും; 1 ആരും വഴിപോകാത്തവണ്ണം അവ വെന്തുപോയിരിക്കുന്നു; 2 കന്നുകാലികളുടെ ശബ്ദം കേൾക്കുന്നില്ല; 1 ആകാശത്തിലെ പക്ഷികളും മൃഗങ്ങളും 2 എല്ലാം അവിടം വിട്ടു പോയിരിക്കുന്നു. 1

Jeremiah 12:4ദേശം ദുഃഖിക്കുന്നതും നിലത്തിലെ സസ്യമൊക്കെയും വാടുന്നതും എത്രത്തോളം? 2 നിവാസികളുടെ ദുഷ്ടതനിമിത്തം മൃഗങ്ങളും പക്ഷികളും നശിച്ചുപോകുന്നു; 2 ഇവൻ ഞങ്ങളുടെ അവസാനം കാണുകയില്ല” എന്നു അവർ പറയുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study യിരെമ്യാവ് 23:10

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← യിരെമ്യാവ് 23:9യിരെമ്യാവ് 23യിരെമ്യാവ് 23:11 →