The Bible Software
bible.softwareയിരെമ്യാവ്യിരെമ്യാവ് 30 › യിരെമ്യാവ് 30:16

യിരെമ്യാവ് 30:16

അതുകൊണ്ട് നിന്നെ തിന്നുകളയുന്നവരെയെല്ലാവരും തിന്നുകളയപ്പെടും; 2 നിന്‍റെ സകല വൈരികളും ഒട്ടൊഴിയാതെ പ്രവാസത്തിലേക്കു പോകും; 1 നിന്നെ കൊള്ളയിടുന്നവർ കൊള്ളയായിത്തീരും; 2 നിന്നെ കവർച്ച ചെയ്യുന്നവരെയെല്ലാം ഞാൻ കവർച്ചയ്ക്ക് ഏല്പിക്കും. 1

ബൈബിൾ (മലയാളം)

In The King James Version

Therefore all they that devour thee shall be devoured; and all thine adversaries, every one of them, shall go into captivity; and they that spoil thee shall be a spoil, and all that prey upon thee will I give for a prey.

In Context

15നിന്‍റെ പരുക്കിനെയും മാറാത്ത വേദനയെയും കുറിച്ച് നിലവിളിക്കുന്നത് എന്തിന്? 2 നിന്‍റെ അകൃത്യത്തിൻ്റെ ആധിക്യംനിമിത്തവും 1 നിന്‍റെ പാപത്തിന്‍റെ പെരുപ്പംനിമിത്തവും അല്ലയോ 2 ഞാൻ ഇതു നിന്നോട് ചെയ്തിരിക്കുന്നത്. 1

17അവർ നിന്നെ ഭ്രഷ്ടയെന്നും ആരും തിരിഞ്ഞു നോക്കാത്ത സീയോനെന്നും വിളിക്കുകകൊണ്ട്, 2 ഞാൻ നിന്‍റെ മുറിവുകളെ സൗഖ്യമാക്കി നിനക്കു ആരോഗ്യം വരുത്തും” 2 എന്നു യഹോവയുടെ അരുളപ്പാടു. 1

Read all of യിരെമ്യാവ് 30

Cross References

Exodus 23:22എന്നാൽ നീ അവന്‍റെ വാക്ക് ശ്രദ്ധയോടെ കേട്ടു ഞാൻ കല്പിക്കുന്നതൊക്കെയും ചെയ്താൽ നിന്നെ പകയ്ക്കുന്നവരെ ഞാൻ പകയ്ക്കും; നിന്നെ ഞെരുക്കുന്നവരെ ഞാൻ ഞെരുക്കും.

1 Samuel 17:53ഇങ്ങനെ യിസ്രായേൽ മക്കൾ ഫെലിസ്ത്യരെ ഓടിക്കുകയും മടങ്ങിവന്ന് അവരുടെ പാളയം കൊള്ളയിടുകയും ചെയ്തു.

Psalms 137:8നാശം അടുത്തിരിക്കുന്ന ബാബേൽപുത്രിയേ, 2 നീ ഞങ്ങളോടു ചെയ്തതുപോലെ നിന്നോട് ചെയ്യുന്നവൻ ഭാഗ്യവാൻ. 1

Isaiah 14:2ജനതകൾ അവരെ കൂട്ടി അവരുടെ സ്ഥലത്തേക്ക് കൊണ്ടുവരും; യിസ്രായേൽഗൃഹം അവരെ യഹോവയുടെ ദേശത്തു ദാസന്മാരായും ദാസിമാരായും കൈവശമാക്കിക്കൊള്ളും; അവരെ ബദ്ധന്മാരാക്കിയവരെ അവർ ബദ്ധന്മാരാക്കുകയും തങ്ങളെ പീഡിപ്പിച്ചവരുടെമേൽ ഭരണം നടത്തുകയും ചെയ്യും.

Isaiah 41:11നിന്നോട് കോപിച്ചിരിക്കുന്ന എല്ലാവരും ലജ്ജിച്ച് അമ്പരന്നുപോകും; 2 നിന്നോട് വിവാദിക്കുന്നവർ + 41:11 വിവാദിക്കുന്നവർ തര്‍ക്കം, വാദപ്രതിവാദം. നശിച്ചു ഇല്ലാതെയാകും. 1

Isaiah 54:15ഒരുത്തൻ നിന്നോട് കലഹം ഉണ്ടാക്കുന്നു 2 എങ്കിൽ അത് എന്‍റെ ഹിതപ്രകാരമല്ല; 1 ആരെങ്കിലും നിന്നോട് കലഹം ഉണ്ടാക്കിയാൽ 2 അവൻ നിന്‍റെ നിമിത്തം വീഴും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study യിരെമ്യാവ് 30:16

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← യിരെമ്യാവ് 30:15യിരെമ്യാവ് 30യിരെമ്യാവ് 30:17 →