Jeremiah 46:3
“പരിചയും പലകയും ഒരുക്കി 2 യുദ്ധത്തിന് അടുത്തുകൊള്ളുവിൻ! 1
ബൈബിൾ (മലയാളം)
In The King James Version
Order ye the buckler and shield, and draw near to battle.
In Context
Cross References
Isaiah 8:9ജനതകളേ, കലഹിക്കുവിൻ; തകർന്നുപോകുവിൻ! 2 സകല ദൂരരാജ്യക്കാരുമായുള്ളവരേ, ശ്രദ്ധിച്ചുകൊള്ളുവിൻ; 1 അര കെട്ടിക്കൊള്ളുവിൻ; തകർന്നുപോകുവിൻ. 2 അര കെട്ടിക്കൊള്ളുവിൻ, തകർന്നുപോകുവിൻ. 1
Jeremiah 46:14“മിസ്രയീമിൽ പ്രസ്താവിച്ച് മിഗ്ദോലിൽ പ്രസിദ്ധമാക്കി, 2 നോഫിലും തഹ്പനേസിലും കേൾപ്പിക്കുവിൻ! 1 ‘അണിനിരന്ന് ഒരുങ്ങിനില്ക്കുക’ എന്നു പറയുവിൻ! 2 വാൾ നിന്‍റെ ചുറ്റുമുള്ളവരെ നശിപ്പിച്ചുകളയുന്നുവല്ലോ. 1
Joel 3:9ഇത് ജനതകളുടെ ഇടയിൽ വിളിച്ചുപറയുവിൻ! 2 വിശുദ്ധയുദ്ധത്തിന് ഒരുങ്ങിക്കൊള്ളുവിൻ! 1 വീരന്മാരെ ഉണർത്തുവിൻ! 2 സകലയോദ്ധാക്കളും അടുത്തുവന്ന് യുദ്ധത്തിന് പുറപ്പെടട്ടെ. 1
Nahum 3:14ഉപരോധത്തിനു വേണ്ടി വെള്ളം കോരിക്കൊള്ളുക; 2 നിന്‍റെ കൊത്തളങ്ങളെ ഉറപ്പിക്കുക; 1 ചെളിയിൽ ചെന്നു കളിമണ്ണു ചവിട്ടുക; 2 ഇഷ്ടിക ഉണ്ടാക്കുക! 1