The Bible Software
bible.softwareNahumNahum 3 › Nahum 3:14

Nahum 3:14

ഉപരോധത്തിനു വേണ്ടി വെള്ളം കോരിക്കൊള്ളുക; 2 നിന്‍റെ കൊത്തളങ്ങളെ ഉറപ്പിക്കുക; 1 ചെളിയിൽ ചെന്നു കളിമണ്ണു ചവിട്ടുക; 2 ഇഷ്ടിക ഉണ്ടാക്കുക! 1

ബൈബിൾ (മലയാളം)

In The King James Version

Draw thee waters for the siege, fortify thy strong holds: go into clay, and tread the morter, make strong the brickkiln.

In Context

13നിന്‍റെ ജനം നിന്‍റെ മദ്ധ്യത്തിൽ സ്ത്രീകളെപ്പോലെ ആകുന്നു; 2 നിന്‍റെ ദേശത്തിന്‍റെ വാതിലുകൾ 1 നിന്‍റെ ശത്രുക്കൾക്ക് വിസ്താരമായി തുറന്നുകിടക്കുന്നു; 2 നിന്‍റെ ഓടാമ്പലുകൾ അഗ്നിക്ക് ഇരയായിത്തീർന്നിരിക്കുന്നു. 1

15അവിടെ തീ നിന്നെ ദഹിപ്പിച്ചുകളയും; 2 വാൾ നിന്നെ ഛേദിച്ച് വിട്ടിൽ എന്നപോലെ നിന്നെ തിന്നുകളയും; 1 വിട്ടിലിനെപ്പോലെയും വെട്ടുക്കിളിയെപ്പോലെയും 2 നീ നിന്നെത്തന്നെ വർദ്ധിപ്പിക്കുക. 1

Read all of Nahum 3

Cross References

2 Chronicles 32:3പട്ടണത്തിന് പുറത്തേക്ക് ഒഴുകുന്ന നീരുറവുകളിലെ വെള്ളം തടയേണ്ടതിന് തന്‍റെ പ്രഭുക്കന്മാരോടും യുദ്ധവീരന്മാരോടും ആലോചിച്ചു; അവർ അവനെ സഹായിച്ചു.

Isaiah 8:9ജനതകളേ, കലഹിക്കുവിൻ; തകർന്നുപോകുവിൻ! 2 സകല ദൂരരാജ്യക്കാരുമായുള്ളവരേ, ശ്രദ്ധിച്ചുകൊള്ളുവിൻ; 1 അര കെട്ടിക്കൊള്ളുവിൻ; തകർന്നുപോകുവിൻ. 2 അര കെട്ടിക്കൊള്ളുവിൻ, തകർന്നുപോകുവിൻ. 1

Isaiah 37:25ഞാൻ വെള്ളം കുഴിച്ചെടുത്തു കുടിക്കും; 2 എന്‍റെ കാലടികളാൽ മിസ്രയീമിലെ സകലനദികളെയും വറ്റിക്കും’ എന്നു പറഞ്ഞു. 1

Jeremiah 46:9കുതിരകളേ, കുതിച്ചു ചാടുവിൻ; 2 രഥങ്ങളേ, ഇരച്ചുകയറുവിൻ! 1 വീരന്മാർ പുറപ്പെടട്ടെ; 2 പരിച പിടിച്ചിരിക്കുന്ന കൂശ്യരും പൂത്യരും 2 വില്ലെടുത്തു കുലക്കുന്ന ലൂദ്യരും കൂടെ. 1

Nahum 2:1സംഹാരകൻ നിനക്കെതിരെ കയറിവരുന്നു; 2 കോട്ട കാത്തുകൊള്ളുക; 1 വഴി സൂക്ഷിച്ചു നോക്കുക; 2 അര മുറുക്കുക; 2 നിന്നെത്തന്നെ നല്ലവണ്ണം ശക്തീകരിക്കുക. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Nahum 3:14

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Nahum 3:13Nahum 3Nahum 3:15 →