The Bible Software
bible.softwareയിരെമ്യാവ്യിരെമ്യാവ് 46 › യിരെമ്യാവ് 46:6

യിരെമ്യാവ് 46:6

“വേഗതയുള്ളവൻ ഓടിപ്പോകാതിരിക്കട്ടെ; 2 വീരൻ രക്ഷപെടാതിരിക്കട്ടെ; 2 വടക്ക് ഫ്രാത്ത് നദീതീരത്ത് അവർ ഇടറിവീഴും. 1

ബൈബിൾ (മലയാളം)

In The King James Version

Let not the swift flee away, nor the mighty man escape; they shall stumble, and fall toward the north by the river Euphrates.

In Context

5അവർ ഭ്രമിച്ചു പിന്മാറിക്കാണുന്നതെന്ത്? 1 അവരുടെ വീരന്മാർ വെട്ടേറ്റ് 2 തിരിഞ്ഞുനോക്കാതെ തിടുക്കത്തിൽ ഓടുന്നു! 2 സർവ്വത്രഭീതി” എന്നു യഹോവയുടെ അരുളപ്പാട്. 1

7നീലനദിപോലെ പൊങ്ങുകയും 2 നദികളിലെ വെള്ളംപോലെ അലറിപ്പായുകയും ചെയ്യുന്നോരിവനാർ? 1

Read all of യിരെമ്യാവ് 46

Cross References

Judges 4:15യഹോവ സീസെരയെയും അവന്‍റെ സകലരഥങ്ങളെയും സൈന്യത്തെയും ബാരാക്കിന്‍റെ മുമ്പിൽ വാളാൽ തോല്പിച്ചു; സീസെര രഥത്തിൽനിന്നു ഇറങ്ങി കാൽനടയായി ഓടിപ്പോയി.

2 Kings 24:7മിസ്രയീം തോടുമുതൽ യൂഫ്രട്ടീസ് നദിവരെ മിസ്രയീം രാജാവിനുണ്ടായിരുന്ന ദേശമെല്ലാം ബാബേൽരാജാവ് പിടിച്ചെടുത്തതുകൊണ്ട് മിസ്രയീം രാജാവ് പിന്നീട് തന്‍റെ ദേശത്തിനു പുറത്ത് യുദ്ധത്തിനായി പോയില്ല. 1 യെഹൂദാ രാജാവായ യെഹോയാഖീൻ

Psalms 33:16സൈന്യബഹുത്വത്താൽ രാജാവ് ജയം പ്രാപിക്കുന്നില്ല; 2 ബലാധിക്യം കൊണ്ടു വീരൻ രക്ഷപെടുന്നതുമില്ല. 1

Ecclesiastes 9:11പിന്നെയും ഞാൻ സൂര്യനുകീഴിൽ കണ്ടത്: വേഗതയുള്ളവർ ഓട്ടത്തിലും വീരന്മാർ യുദ്ധത്തിലും ജയിക്കുന്നില്ല; ജ്ഞാനികൾക്ക് ആഹാരവും വിവേകികൾക്ക് സമ്പത്തും സാമർത്ഥ്യമുള്ളവർക്ക് പ്രീതിയും ലഭിക്കുന്നില്ല; അവർക്കെല്ലാം ആയുസ്സും അവസരങ്ങളും ആകുന്നു ലഭിക്കുന്നത്.

Isaiah 30:16ഞങ്ങൾ കുതിരപ്പുറത്തു കയറി ഓടിപ്പോകും’ എന്നു നിങ്ങൾ പറഞ്ഞു; 2 അതുകൊണ്ട് നിങ്ങൾ ഓടിപ്പോകേണ്ടിവരും; 1 ‘ഞങ്ങൾ വേഗതയുള്ള കുതിരകളിന്മേൽ കയറിപ്പോകും’ എന്നും പറഞ്ഞു; 2 അതുകൊണ്ട് നിങ്ങളെ പിന്തുടരുന്നവരും വേഗതയുള്ളവരായിരിക്കും. 1

Jeremiah 4:6സീയോനു കൊടി ഉയർത്തുവിൻ; 2 നില്‍ക്കാതെ ഓടിപ്പോകുവിൻ; 1 ഞാൻ വടക്കുനിന്ന് അനർത്ഥവും 2 വലിയ നാശവും വരുത്തും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study യിരെമ്യാവ് 46:6

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← യിരെമ്യാവ് 46:5യിരെമ്യാവ് 46യിരെമ്യാവ് 46:7 →