The Bible Software
bible.software › യിരെമ്യാവ് › യിരെമ്യാവ് 48 › യിരെമ്യാവ് 48:17

യിരെമ്യാവ് 48:17

അവന്‍റെ ചുറ്റുമുള്ള എല്ലാവരുമേ അവനെക്കുറിച്ചു വിലപിക്കുവിൻ! 2 അവന്‍റെ നാമം അറിയുന്ന സകലരുമേ, ‘അയ്യോ ബലമുള്ള വടി, 2 ഭംഗിയുള്ള കോൽ എങ്ങനെ ഒടിഞ്ഞു’ എന്നു പറയുവിൻ. 1

ബൈബിൾ (മലയാളം)

In The King James Version

All ye that are about him, bemoan him; and all ye that know his name, say, How is the strong staff broken, and the beautiful rod!

In Context

16മോവാബിന് ആപത്തു വരുവാൻ അടുത്തിരിക്കുന്നു; 2 അവന്‍റെ അനർത്ഥം വേഗത്തിൽ ഉണ്ടാകും. 1

18ദീബോൻനിവാസിനിയായ പുത്രീ, നിന്‍റെ മഹത്വം വിട്ടിറങ്ങി ദാഹത്തോടെ ഇരിക്കുക; 2 മോവാബിനെ നശിപ്പിക്കുന്നവൻ നിന്‍റെനേരെ വന്ന് 2 നിന്‍റെ കോട്ടകൾ നശിപ്പിക്കുമല്ലോ. 1

Read all of യിരെമ്യാവ് 48

Cross References

Isaiah 10:5“എന്‍റെ കോപത്തിന്‍റെ കോലായ അശ്ശൂരിന് അയ്യോ കഷ്ടം! 2 അവരുടെ കൈയിലെ വടി എന്‍റെ ക്രോധം ആകുന്നു. 1

Isaiah 14:6വംശങ്ങളെ ഇടവിടാതെ ക്രോധത്തോടെ അടിക്കുകയും 2 ആർക്കും അടുത്തുകൂടാത്ത ഉപദ്രവത്താൽ 1 ജനതകളെ കോപത്തോടെ 2 ഭരിക്കുകയും ചെയ്തവനെ തന്നെ. 1

Jeremiah 9:17സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “നിങ്ങൾ ചിന്തിച്ചു വിലപിക്കുന്ന സ്ത്രീകളെ വിളിച്ചു വരുത്തുവിൻ; 2 സാമർത്ഥ്യമുള്ള സ്ത്രീകളെ ആളയച്ച് വരുത്തുവിൻ. 1

Jeremiah 48:39അത് എങ്ങനെ ഉടഞ്ഞുപോയിരിക്കുന്നു! മുറയിടുവിൻ! മോവാബ് എങ്ങനെ ലജ്ജിച്ച് പുറം തിരിഞ്ഞിരിക്കുന്നു! അങ്ങനെ മോവാബ് തന്‍റെ ചുറ്റുമുള്ളവര്‍ക്കെല്ലാം നിന്ദയ്ക്കും ഭീതിയ്ക്കും വിഷയമായിത്തീരും.”

Zechariah 11:10അനന്തരം ഞാൻ ഇമ്പം എന്ന കോൽ എടുത്തു: ഞാൻ സകലജനതകളോടും ചെയ്തിരുന്ന എന്‍റെ നിയമത്തെ മുറിക്കേണ്ടതിന് കോലിനെ മുറിച്ചുകളഞ്ഞു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study യിരെമ്യാവ് 48:17

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← യിരെമ്യാവ് 48:16യിരെമ്യാവ് 48യിരെമ്യാവ് 48:18 →