Jeremiah 48:39
അത് എങ്ങനെ ഉടഞ്ഞുപോയിരിക്കുന്നു! മുറയിടുവിൻ! മോവാബ് എങ്ങനെ ലജ്ജിച്ച് പുറം തിരിഞ്ഞിരിക്കുന്നു! അങ്ങനെ മോവാബ് തന്‍റെ ചുറ്റുമുള്ളവര്‍ക്കെല്ലാം നിന്ദയ്ക്കും ഭീതിയ്ക്കും വിഷയമായിത്തീരും.”
ബൈബിൾ (മലയാളം)
In The King James Version
In Context
40യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “ഒരുവൻ കഴുകനെപ്പോലെ പറന്ന് 2 മോവാബിന്മേൽ ചിറകു വിടർത്തും. 1
Cross References
Jeremiah 48:17അവന്‍റെ ചുറ്റുമുള്ള എല്ലാവരുമേ അവനെക്കുറിച്ചു വിലപിക്കുവിൻ! 2 അവന്‍റെ നാമം അറിയുന്ന സകലരുമേ, ‘അയ്യോ ബലമുള്ള വടി, 2 ഭംഗിയുള്ള കോൽ എങ്ങനെ ഒടിഞ്ഞു’ എന്നു പറയുവിൻ. 1
Lamentations 1:1അയ്യോ, ജനനിബിഡമായിരുന്ന നഗരം + 1:1 നഗരം യരുശലേം ജനരഹിതമായതെങ്ങനെ? 2 ജനതകളിൽ ശ്രേഷ്ഠയായിരുന്നവൾ വിധവയെപ്പോലെ ആയതെങ്ങനെ? 1 സംസ്ഥാനങ്ങളുടെ റാണിയായിരുന്നവൾ 2 അടിമയായിപ്പോയതെങ്ങനെ? 1
Lamentations 4:1അയ്യോ, പൊന്ന് മങ്ങിപ്പോയി, 2 നിർമ്മല തങ്കം മാറിപ്പോയി, 1 വിശുദ്ധരത്നങ്ങൾ സകലവീഥികളുടെയും 2 തലയ്ക്കൽ ചിതറി കിടക്കുന്നു. 1
Revelation 18:9അവളോട് കൂടെ വേശ്യാസംഗം ചെയ്തു മോഹപരവശരായിരുന്ന ഭൂരാജാക്കന്മാർ അവളുടെ ദഹനത്തിന്‍റെ പുക കണ്ടു അവളെച്ചൊല്ലി മുറയിടുകയും വിലപിക്കുകയും ചെയ്യും.