Jeremiah 49:21
അവരുടെ വീഴ്ചയുടെ മുഴക്കത്താൽ ഭൂമി നടുങ്ങുന്നു; ഒരു നിലവിളി; അതിന്‍റെ ശബ്ദം ചെങ്കടലിൽ കേൾക്കുന്നു!
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Isaiah 14:4നീ ബാബേൽരാജാവിനെക്കുറിച്ച് ഈ പാട്ടുചൊല്ലും: 1 പീഡിപ്പിക്കുന്നവൻ എങ്ങനെ ഇല്ലാതെയായി! 2 സ്വർണ്ണനഗരം എങ്ങനെ മുടിഞ്ഞുപോയി! 1
Ezekiel 21:16പുറകോട്ടോ ഇടത്തോട്ടോ വലത്തോട്ടോ 2 നിന്‍റെ വായ്ത്തല + 21:16 വായ്ത്തല മുഖം തിരിയുന്നിടത്തേക്കു തന്നെ പുറപ്പെടുക. 1
Ezekiel 32:10ഞാൻ അനേകം ജനതകളെ നിന്നെച്ചൊല്ലി സ്തംഭിക്കുമാറാക്കും; 2 അവരുടെ രാജാക്കന്മാർ കാൺകെ ഞാൻ എന്‍റെ വാൾ വീശുമ്പോൾ, 1 അവർ നിന്‍റെ നിമിത്തം അത്യന്തം പേടിച്ചുപോകും; 2 നിന്‍റെ വീഴ്ചയുടെ നാളിൽ അവർ ഓരോരുത്തനും 2 അവരവരുടെ പ്രാണനെ ഓർത്തു നിമിഷംതോറും വിറയ്ക്കും.” 1