Jeremiah 49:35
“സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഏലാമിന്‍റെ മുഖ്യബലമായ അവരുടെ വില്ല് ഒടിച്ചുകളയും.
ബൈബിൾ (മലയാളം)
In The King James Version
Thus saith the LORD of hosts; Behold, I will break the bow of Elam, the chief of their might.
In Context
Cross References
Psalms 46:10യുദ്ധം നിര്‍ത്തുവിന്‍ + 46:10 യുദ്ധം നിര്‍ത്തുവിന്‍ മിണ്ടാതെയിരുന്ന്, ഞാൻ ദൈവമാണെന്ന് അറിഞ്ഞുകൊള്ളുവിൻ, ഞാൻ ദൈവമാണെന്ന് അറിഞ്ഞുകൊള്ളുവിൻ; 2 ഞാൻ ജനതകളുടെ ഇടയിൽ ഉന്നതൻ ആകും; ഞാൻ ഭൂമിയിൽ ഉന്നതൻ ആകും. 1
Isaiah 22:6ഏലാം, കാലാളും കുതിരപ്പടയും ഉള്ള 2 സൈന്യത്തോടുകൂടി ആവനാഴിക + 22:6 ആവനാഴിക അമ്പുകള്‍ ഇടുന്ന ഉറ. എടുക്കുകയും 2 കീർ പരിചയുടെ ഉറ നീക്കുകയും ചെയ്തു. 1
Jeremiah 50:29ബാബേലിന്‍റെ നേരെ വില്ലാളികളെ വിളിച്ചുകൂട്ടുവിൻ; വില്ലു കുലക്കുന്ന എല്ലാവരുമേ, അതിന്‍റെ നേരെ ചുറ്റും പാളയമിറങ്ങുവിൻ; ആരും അതിൽനിന്ന് ചാടിപ്പോകരുത്; അതിന്‍റെ പ്രവൃത്തിക്കു തക്കവണ്ണം അതിന് പകരം കൊടുക്കുവിൻ; അത് ചെയ്തതുപോലെ ഒക്കെയും അതിനോടും ചെയ്യുവിൻ; അത് യഹോവയോട്, യിസ്രായേലിന്‍റെ പരിശുദ്ധനോടു തന്നെ, അഹങ്കാരം കാണിച്ചിരിക്കുന്നു.