Job 12:7
“മൃഗങ്ങളോട് ചോദിക്കുക; അവ നിന്നെ ഉപദേശിക്കും; 2 ആകാശത്തിലെ പക്ഷികളോട് ചോദിക്കുക; അവ പറഞ്ഞുതരും; 1
ബൈബിൾ (മലയാളം)
In The King James Version
In Context
8അല്ല, ഭൂമിയോട് സംഭാഷിക്കുക; അത് നിന്നെ ഉപദേശിക്കും; 2 സമുദ്രത്തിലെ മത്സ്യം നിന്നോട് വിവരിക്കും. 1
Cross References
Genesis 1:25ഇങ്ങനെ ദൈവം അതത് തരം കാട്ടുമൃഗങ്ങളെയും അതത് തരം കന്നുകാലികളെയും അതത് തരം ഭൂമിയിൽ ഇഴയുന്ന അതതുതരം ഇഴജന്തുക്കളെയും ഉണ്ടാക്കി; നല്ലത് എന്നു ദൈവം കണ്ടു.
Job 21:29വഴിപോക്കരോട് നിങ്ങൾ ചോദിച്ചിട്ടില്ലയോ? 2 അവരുടെ അടയാളങ്ങളെ അറിയുന്നില്ലയോ? 1
Proverbs 30:24ഭൂമിയിൽ എത്രയും ചെറിയവയെങ്കിലും 2 അത്യന്തം ജ്ഞാനമുള്ളതു നാലുണ്ട്: 1
Jeremiah 8:7ആകാശത്തിലെ പെരുഞാറ തന്‍റെ കാലം അറിയുന്നു; 2 കുറുപ്രാവും മീവൽപക്ഷിയും കൊക്കും മടങ്ങിവരവിനുള്ള സമയം അനുസരിക്കുന്നു; 2 എന്‍റെ ജനമോ യഹോവയുടെ ന്യായം അറിയുന്നില്ല.” 1