The Bible Software
bible.softwareJobJob 13 › Job 13:5

Job 13:5

നിങ്ങൾ ഒന്നും മിണ്ടാതിരുന്നാൽ കൊള്ളാം; 2 അത് നിങ്ങൾക്ക് ജ്ഞാനമായിരിക്കും. 1

ബൈബിൾ (മലയാളം)

In The King James Version

Oh that ye would altogether hold your peace! and it should be your wisdom.

In Context

4നിങ്ങൾ വ്യാജത്തെ സത്യംകൊണ്ട് വെള്ള പൂശുന്നവർ; 2 നിങ്ങളെല്ലാവരും മുറിവൈദ്യന്മാർ തന്നെ. 1

6എന്‍റെ ന്യായവാദം കേട്ടുകൊൾവിൻ; 2 എന്‍റെ അധരങ്ങളുടെ വ്യവഹാരം ശ്രദ്ധിക്കുവിൻ. 1

Read all of Job 13

Cross References

Job 11:3നിന്‍റെ ജല്പനം കേട്ടിട്ടു പുരുഷന്മാർ മിണ്ടാതിരിക്കുമോ? 2 നീ പരിഹസിക്കുമ്പോൾ നിന്നെ ലജ്ജിപ്പിക്കുവാൻ ആരുമില്ലയോ? 1

Job 16:3വ്യർത്ഥവാക്കുകൾക്ക് അവസാനം ഉണ്ടാകുമോ? 2 അല്ല, ഇങ്ങനെ ഉത്തരം പറയുവാൻ നിന്നെ പ്രേരിപ്പിക്കുന്നത് എന്ത്? 1

Job 19:2“നിങ്ങൾ എത്ര നാൾ എന്‍റെ മനസ്സ് വ്യസനിപ്പിക്കുകയും 2 വാക്കുകളാൽ എന്നെ തകർക്കുകയും ചെയ്യും? 1

Job 32:1അങ്ങനെ ഇയ്യോബിന് സ്വയം നീതിമാനായി തോന്നിയതുകൊണ്ട് ഈ മൂന്നു പുരുഷന്മാർ അവനോട് വാദിക്കുന്നത് മതിയാക്കി.

Proverbs 17:28മിണ്ടാതിരുന്നാൽ ഭോഷനെപ്പോലും ജ്ഞാനിയായും 2 നാവടക്കിയാൽ വിവേകിയായും എണ്ണും.

Amos 5:13അതുകൊണ്ട് ബുദ്ധിമാൻ ഈ കാലത്ത് മിണ്ടാതിരിക്കുന്നു; 2 ഇത് ദുഷ്ക്കാലമല്ലോ; 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Job 13:5

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Job 13:4Job 13Job 13:6 →