Job 13:4
നിങ്ങൾ വ്യാജത്തെ സത്യംകൊണ്ട് വെള്ള പൂശുന്നവർ; 2 നിങ്ങളെല്ലാവരും മുറിവൈദ്യന്മാർ തന്നെ. 1
ബൈബിൾ (മലയാളം)
In The King James Version
But ye are forgers of lies, ye are all physicians of no value.
In Context
3സർവ്വശക്തനായ ദൈവത്തോട് ഞാൻ സംസാരിക്കുവാൻ ഭാവിക്കുന്നു; 2 ദൈവത്തോട് വാദിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. 1
5നിങ്ങൾ ഒന്നും മിണ്ടാതിരുന്നാൽ കൊള്ളാം; 2 അത് നിങ്ങൾക്ക് ജ്ഞാനമായിരിക്കും. 1
Cross References
Exodus 20:16കൂട്ടുകാരന്‍റെ നേരെ കള്ളസാക്ഷ്യം പറയരുത്.
Job 5:1“വിളിച്ചുനോക്കുക; ആരെങ്കിലും നിനക്കു ഉത്തരം നൽകുന്നുണ്ടോ? 2 നീ വിശുദ്ധന്മാരിൽ ആരെ ശരണം പ്രാപിക്കും? 1
Job 6:20പ്രതീക്ഷിച്ചതുകൊണ്ട് അവർ ലജ്ജിക്കുന്നു; 2 അവിടംവരെ ചെന്നു നാണിച്ചു പോകുന്നു. 1
Job 8:3ദൈവം ന്യായം മറിച്ചുകളയുമോ? 2 സർവ്വശക്തനായ ദൈവം നീതിയെ മറിച്ചുകളയുമോ? 1
Job 18:5ദുഷ്ടന്മാരുടെ വെളിച്ചം കെട്ടുപോകും; 2 അവന്‍റെ അഗ്നിജ്വാല പ്രകാശിക്കുകയില്ല. 1
Job 22:6“നിന്‍റെ സഹോദരനോട് നീ വെറുതെ പണയം വാങ്ങി, 2 നഗ്നന്മാരുടെ വസ്ത്രം ഉരിഞ്ഞെടുത്തിരിക്കുന്നു. 1