Job 14:18
“മലപോലും വീണു പൊടിയുന്നു; 2 പാറയും സ്ഥലം വിട്ട് മാറിപ്പോകുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
And surely the mountain falling cometh to nought, and the rock is removed out of his place.
In Context
17എന്‍റെ അതിക്രമം ഒരു സഞ്ചിയിലാക്കി മുദ്രയിട്ടിരിക്കുന്നു; 2 എന്‍റെ അകൃത്യം അങ്ങ് മറച്ചിരിക്കുന്നു. 1
Cross References
Job 18:4കോപത്തിൽ സ്വയം കടിച്ചുകീറുന്നവനേ, 2 നിന്‍റെ നിമിത്തം ഭൂമി നിർജ്ജനമായിത്തീരണമോ? 2 പാറ അതിന്‍റെ സ്ഥലം വിട്ടുമാറണമോ? 1
Isaiah 40:12തന്‍റെ ഉള്ളംകൈകൊണ്ടു വെള്ളം അളക്കുകയും 2 ചാണുകൊണ്ട് ആകാശത്തിന്‍റെ പരിമാണമെടുക്കുകയും 1 ഭൂമിയുടെ പൊടി നാഴിയിൽ കൊള്ളിക്കുകയും 2 പർവ്വതങ്ങൾ വെള്ളിക്കോൽകൊണ്ടും 2 കുന്നുകൾ തുലാസിലും തൂക്കുകയും ചെയ്തവൻ ആര്‍? 1
Isaiah 54:10പർവ്വതങ്ങൾ മാറിപ്പോകും, കുന്നുകൾ നീങ്ങിപ്പോകും; 2 എങ്കിലും എന്‍റെ ദയ നിന്നെ വിട്ടുമാറുകയില്ല; 1 എന്‍റെ സമാധാനനിയമം നീങ്ങിപ്പോവുകയുമില്ല” 2 എന്നു നിന്നോട് കരുണയുള്ള യഹോവ അരുളിച്ചെയ്യുന്നു. 1
Jeremiah 4:24ഞാൻ പർവ്വതങ്ങളെ നോക്കി; അവ വിറയ്ക്കുന്നതു കണ്ടു; 2 കുന്നുകൾ എല്ലാം ആടിക്കൊണ്ടിരുന്നു. 1
Revelation 6:14ചുരുൾ മുകളിലേക്കു ചുരുട്ടുംപോലെ ആകാശം ഇല്ലാതായി; എല്ലാ മലയും ദ്വീപും സ്വസ്ഥാനത്തുനിന്ന് നീങ്ങിപ്പോയി.
Revelation 20:11പിന്നെ ഞാൻ വലിയൊരു വെള്ള സിംഹാസനവും അതിൽ ഇരിക്കുന്നവനെയും കണ്ടു; അവന്‍റെ സന്നിധിയിൽനിന്ന് ഭൂമിയും ആകാശവും ഓടിപ്പോയി; അവയ്ക്ക് അവിടെ സ്ഥാനമില്ലായിരുന്നു.