ഇയ്യോബ് 15:17
“ഞാൻ നിന്നെ ഉപദേശിക്കാം, കേട്ടുകൊള്ളുക; 2 ഞാൻ കണ്ടിട്ടുള്ളത് വിവരിച്ചുപറയാം. 1
ബൈബിൾ (മലയാളം)
In The King James Version
I will shew thee, hear me; and that which I have seen I will declare;
In Context
16പിന്നെ വെറുപ്പും വഷളത്തവുമുള്ളവനായി 2 വെള്ളംപോലെ അകൃത്യം കുടിക്കുന്ന മനുഷ്യൻ എങ്ങനെ? 1
18ജ്ഞാനികൾ അവരുടെ പിതാക്കന്മാരോടു കേൾക്കുകയും 2 മറച്ചുവയ്ക്കാതെ അറിയിക്കുകയും ചെയ്തതു തന്നെ. 1
Cross References
Job 5:27ഞങ്ങൾ അത് അന്വേഷിച്ചുനോക്കി, 2 അത് അങ്ങനെ തന്നെ ആകുന്നു; നീ അത് കേട്ടു ഗ്രഹിച്ചുകൊള്ളുക.“
Job 13:5നിങ്ങൾ ഒന്നും മിണ്ടാതിരുന്നാൽ കൊള്ളാം; 2 അത് നിങ്ങൾക്ക് ജ്ഞാനമായിരിക്കും. 1
Job 34:2“ജ്ഞാനികളേ, എന്‍റെ വചനം കേൾക്കുവിൻ; 2 വിദ്വാന്മാരേ, ഞാൻ പറയുന്നത് കേൾക്കുവിൻ. 1