Job 17:12
അവർ രാത്രിയെ പകലാക്കുന്നു; 2 വെളിച്ചം ഇരുട്ടിനോട് അടുത്തിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
They change the night into day: the light is short because of darkness.
In Context
13ഞാനോ പാതാളത്തെ എന്‍റെ വീടായി പ്രതീക്ഷിക്കുന്നു; 2 ഇരുട്ടിൽ ഞാൻ എന്‍റെ കിടക്ക വിരിച്ചിരിക്കുന്നു. 1
Cross References
Job 7:3വ്യര്‍ത്ഥമാസങ്ങൾ എനിക്ക് അവകാശമായി വന്നു, 2 കഷ്ടരാത്രികൾ എനിക്ക് ഓഹരിയായിത്തീർന്നു. 1
Job 24:14കൊലപാതകൻ രാവിലെ എഴുന്നേല്ക്കുന്നു; 2 ദരിദ്രനെയും എളിയവനെയും കൊല്ലുന്നു; 2 രാത്രിയിൽ കള്ളനായി നടക്കുന്നു. 1