The Bible Software
bible.softwareJobJob 17 › Job 17:13

Job 17:13

ഞാനോ പാതാളത്തെ എന്‍റെ വീടായി പ്രതീക്ഷിക്കുന്നു; 2 ഇരുട്ടിൽ ഞാൻ എന്‍റെ കിടക്ക വിരിച്ചിരിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

If I wait, the grave is mine house: I have made my bed in the darkness.

In Context

12അവർ രാത്രിയെ പകലാക്കുന്നു; 2 വെളിച്ചം ഇരുട്ടിനോട് അടുത്തിരിക്കുന്നു. 1

14ഞാൻ ദ്രവത്വത്തോട്: 'നീ എന്‍റെ അപ്പൻ' എന്നും 2 പുഴുവിനോട്: 'നീ എന്‍റെ അമ്മയും സഹോദരിയും' എന്നും പറഞ്ഞിരിക്കുന്നു. 1

Read all of Job 17

Cross References

Job 6:11ഞാൻ കാത്തിരിക്കേണ്ടതിന് എന്‍റെ ശക്തി എന്ത്? 2 ദീർഘക്ഷമ കാണിക്കേണ്ടതിന് എന്‍റെ അന്തം എന്ത്? 1

Job 10:22ഞാൻ അല്പം ആശ്വസിക്കേണ്ടതിന് 2 അങ്ങ് മതിയാക്കി എന്നെ വിട്ടുമാറണമേ.”

Job 17:1“എന്‍റെ ശ്വാസം + 17:1 ശ്വാസം ആത്മാവ് ക്ഷയിച്ചു, എന്‍റെ ആയുസ്സ് തീർന്നുപോകുന്നു; 2 ശവക്കുഴി എനിക്കായി ഒരുങ്ങിയിരിക്കുന്നു. 1

Psalms 27:14യഹോവയിൽ പ്രത്യാശവക്കുക; ധൈര്യപ്പെട്ടിരിക്കുക; 2 നിന്‍റെ ഹൃദയം ഉറച്ചിരിക്കട്ടെ; 2 അതേ, യഹോവയിൽ പ്രത്യാശവക്കുക.

Ecclesiastes 12:5അന്നു അവർ കയറ്റം പേടിക്കും; വഴിയിൽ ഭീതിപ്പെടുത്തുന്ന കാര്യങ്ങൾ ഉള്ളതായി തോന്നും; ബദാംവൃക്ഷം പൂക്കും; തുള്ളൻ ഇഴഞ്ഞുനടക്കും; മോഹങ്ങൾ അസ്തമിക്കും. മനുഷ്യൻ തന്‍റെ ശാശ്വതഭവനത്തിലേക്കു പോകും; വിലാപം കഴിക്കുന്നവർ വീഥിയിൽ ചുറ്റി സഞ്ചരിക്കും.

Lamentations 3:25തന്നെ കാത്തിരിക്കുന്നവർക്കും 2 തന്നെ അന്വേഷിക്കുന്നവനും യഹോവ നല്ലവൻ. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Job 17:13

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Job 17:12Job 17Job 17:14 →