Job 17:3
“ദൈവമേ, അവിടുന്ന് തന്നെ പണയംകൊടുത്ത് എനിക്കുവേണ്ടി ജാമ്യം നില്ക്കേണമേ. 2 എന്നെ സഹായിക്കുവാൻ മറ്റാരുള്ളൂ? 1
ബൈബിൾ (മലയാളം)
In The King James Version
Lay down now, put me in a surety with thee; who is he that will strike hands with me?
In Context
2എന്‍റെ അരികിൽ പരിഹാസമേയുള്ളു; 2 എന്‍റെ കണ്ണ് അവരുടെ പ്രകോപനം കണ്ടു കൊണ്ടിരിക്കുന്നു. 1
Cross References
Genesis 43:9ഞാൻ അവനു വേണ്ടി ഉത്തരവാദിയായിരിക്കാം; നീ അവനെ എന്‍റെ കൈയിൽനിന്നു ചോദിക്കേണം; ഞാൻ അവനെ അപ്പന്‍റെ അടുക്കൽ കൊണ്ടുവന്ന് അപ്പന്‍റെ മുമ്പിൽ നിർത്തുന്നില്ലെങ്കിൽ ഞാൻ സദാകാലം നിനക്കു കുറ്റക്കാരനായിക്കൊള്ളാം.
Job 5:1“വിളിച്ചുനോക്കുക; ആരെങ്കിലും നിനക്കു ഉത്തരം നൽകുന്നുണ്ടോ? 2 നീ വിശുദ്ധന്മാരിൽ ആരെ ശരണം പ്രാപിക്കും? 1
Psalms 119:122അടിയന്‍റെ നന്മയ്ക്കുവേണ്ടി ഉത്തരവാദി ആയിരിക്കേണമേ; 2 അഹങ്കാരികൾ എന്നെ പീഡിപ്പിക്കരുതേ. 1
Proverbs 11:15അന്യനുവേണ്ടി ജാമ്യം നില്ക്കുന്നവൻ അത്യന്തം വ്യസനിക്കും! 2 ജാമ്യം നിൽക്കാത്തവൻ നിർഭയനായിരിക്കും. 1
Proverbs 20:16അന്യനുവേണ്ടി ജാമ്യം നില്‍ക്കുന്നവന്‍റെ വസ്ത്രം എടുത്തുകൊൾക; 2 അന്യജാതിക്കാരനുവേണ്ടി ഉത്തരവാദി ആകുന്നവനോട് പണയം വാങ്ങുക. 1
Isaiah 38:14മീവൽപക്ഷിയോ കൊക്കോ എന്നപോലെ ഞാൻ ചിലച്ചു + 38:14 ചിലച്ചു നിലവിളിച്ചു. ; 2 ഞാൻ പ്രാവുപോലെ കുറുകി 1 എന്‍റെ കണ്ണ് ഉയരത്തിലേക്കു നോക്കി ക്ഷീണിച്ചിരിക്കുന്നു; 2 യഹോവേ ഞാൻ ഞെരുങ്ങിയിരിക്കുന്നു; അങ്ങ് എനിക്ക് ഇടനില്‍ക്കേണമേ. 1