Job 8:17
അവന്‍റെ വേര് കല്ക്കുന്നിൽ പടരുന്നു; 2 അത് കല്ലുകളുടെയിടയിൽ ചെന്നു തിരയുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
His roots are wrapped about the heap, and seeth the place of stones.
In Context
16വെയിലത്ത് അവൻ പച്ചയായിരിക്കുന്നു; 2 അവന്‍റെ ചില്ലികൾ അവന്‍റെ തോട്ടത്തിൽ പടരുന്നു. 1
18അവന്‍റെ സ്ഥലത്തുനിന്ന് അവനെ നശിപ്പിച്ചാൽ 2 ഞാൻ നിന്നെ കണ്ടിട്ടില്ല എന്നു അത് അവനെ നിഷേധിക്കും. 1
Cross References
Job 18:16അടിയിൽ അവന്‍റെ വേര് ഉണങ്ങിപ്പോകും; 2 മീതെ അവന്‍റെ കൊമ്പ് വാടിപ്പോകും. 1
Isaiah 5:24അതുകൊണ്ട് തീനാവു വൈക്കോലിനെ തിന്നുകളയുകയും 2 ഉണക്കപ്പുല്ല് ജ്വാലയാൽ ദഹിച്ചുപോകുകയും ചെയ്യുന്നതുപോലെ 1 അവരുടെ വേര് ജീർണ്ണിച്ചുപോകും; 2 അവരുടെ പുഷ്പം പൊടിപോലെ പറന്നുപോകും; 1 അവർ സൈന്യങ്ങളുടെ യഹോവയുടെ ന്യായപ്രമാണത്തെ ഉപേക്ഷിച്ചു, 2 യിസ്രായേലിൻ പരിശുദ്ധദൈവത്തിന്‍റെ വചനത്തെ നിന്ദിച്ചുകളഞ്ഞിരിക്കുന്നു. 1
Jeremiah 12:1യഹോവേ ഞാൻ അങ്ങയോടു വാദിച്ചാൽ 2 അവിടുന്ന് നീതിമാനായിരിക്കും; 1 എങ്കിലും ന്യായങ്ങളെക്കുറിച്ച് ഞാൻ അങ്ങേയോട് 2 ചോദിക്കുവാൻ തുനിയുന്നു; 1 ദുഷ്ടന്മാരുടെ വഴി ശുഭമായിരിക്കുവാൻ സംഗതി എന്ത്? 2 ദ്രോഹം പ്രവർത്തിക്കുന്നവരെല്ലാം നിർഭയരായിരിക്കുന്നതെന്ത്? 1
Jude 1:12ഇവർ നിങ്ങളുടെ സ്നേഹസദ്യകളിൽ മറഞ്ഞുകിടക്കുന്ന പാറകൾ + 1:12 വെള്ളത്തിനടിയിലുള്ള അപകടകരമായ പാറകൾ. ; നിങ്ങളോടുകൂടെ വിരുന്നു കഴിക്കുമ്പോൾ ഭയംകൂടാതെ ഭക്ഷിക്കുന്നവർ; കാറ്റിൽ പാറിനടക്കുന്ന മേഘങ്ങൾ; ഫലം ഉണങ്ങിപ്പോയും ഫലമില്ലാതെയും, രണ്ടു തവണ ചത്തതും വേരോടെ പിഴുതെടുക്കപ്പെട്ടതുമായ വൃക്ഷങ്ങൾ;