The Bible Software
bible.softwareഇയ്യോബ്ഇയ്യോബ് 18 › ഇയ്യോബ് 18:5

ഇയ്യോബ് 18:5

ദുഷ്ടന്മാരുടെ വെളിച്ചം കെട്ടുപോകും; 2 അവന്‍റെ അഗ്നിജ്വാല പ്രകാശിക്കുകയില്ല. 1

ബൈബിൾ (മലയാളം)

In The King James Version

Yea, the light of the wicked shall be put out, and the spark of his fire shall not shine.

In Context

4കോപത്തിൽ സ്വയം കടിച്ചുകീറുന്നവനേ, 2 നിന്‍റെ നിമിത്തം ഭൂമി നിർജ്ജനമായിത്തീരണമോ? 2 പാറ അതിന്‍റെ സ്ഥലം വിട്ടുമാറണമോ? 1

6അവന്‍റെ കൂടാരത്തിൽ വെളിച്ചം ഇരുണ്ടുപോകും; 2 അവന്‍റെ ദീപം കെട്ടുപോകും. 1

Read all of ഇയ്യോബ് 18

Cross References

Job 20:5ദുഷ്ടന്മാരുടെ ജയഘോഷം താല്ക്കാലികമത്രെ; 2 അഭക്തന്‍റെ സന്തോഷം അല്പനേരത്തേക്കേയുള്ളു. 1

Proverbs 4:19ദുഷ്ടന്മാരുടെ വഴി അന്ധകാരംപോലെയാകുന്നു; 2 ഏതിൽ തട്ടിവീഴും എന്നു അവർ അറിയുന്നില്ല. 1

Proverbs 20:20ആരെങ്കിലും അപ്പനെയോ അമ്മയെയോ ദുഷിച്ചാൽ 2 അവന്‍റെ വിളക്ക് കൂരിരുട്ടിൽ കെട്ടുപോകും. 1

Proverbs 24:20ദോഷിക്ക് പ്രതിഫലമുണ്ടാകുകയില്ല; 2 ദുഷ്ടന്‍റെ വിളക്ക് കെട്ടുപോകും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study ഇയ്യോബ് 18:5

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← ഇയ്യോബ് 18:4ഇയ്യോബ് 18ഇയ്യോബ് 18:6 →