The Bible Software
bible.softwareProverbsProverbs 24 › Proverbs 24:20

Proverbs 24:20

ദോഷിക്ക് പ്രതിഫലമുണ്ടാകുകയില്ല; 2 ദുഷ്ടന്‍റെ വിളക്ക് കെട്ടുപോകും. 1

ബൈബിൾ (മലയാളം)

In The King James Version

For there shall be no reward to the evil man; the candle of the wicked shall be put out.

In Context

19ദുഷ്പ്രവൃത്തിക്കാർനിമിത്തം മുഷിയരുത്; 2 ദുഷ്ടന്മാരോട് അസൂയപ്പെടുകയും അരുത്. 1

21മകനേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക; 2 മത്സരികളോട് ഇടപെടരുത്. 1

Read all of Proverbs 24

Cross References

Job 18:5ദുഷ്ടന്മാരുടെ വെളിച്ചം കെട്ടുപോകും; 2 അവന്‍റെ അഗ്നിജ്വാല പ്രകാശിക്കുകയില്ല. 1

Psalms 9:17ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകലജനതതിയും 2 പാതാളത്തിലേക്കു തിരിയും. 1

Psalms 37:2അവർ പുല്ല് പോലെ വേഗത്തിൽ ഉണങ്ങി 2 പച്ചച്ചെടിപോലെ വാടിപ്പോകുന്നു. 1

Proverbs 20:20ആരെങ്കിലും അപ്പനെയോ അമ്മയെയോ ദുഷിച്ചാൽ 2 അവന്‍റെ വിളക്ക് കൂരിരുട്ടിൽ കെട്ടുപോകും. 1

Isaiah 3:11ദുഷ്ടന് അയ്യോ കഷ്ടം! അവനു ദോഷം വരും; 2 അവന്‍റെ പ്രവൃത്തികളുടെ ഫലം അവനും അനുഭവിക്കും. 1

Matthew 25:8എന്നാൽ ബുദ്ധിയില്ലാത്തവർ ബുദ്ധിയുള്ളവരോട്: ഞങ്ങളുടെ വിളക്കു കെട്ടുപോകുന്നതു കൊണ്ടു നിങ്ങളുടെ എണ്ണയിൽ കുറെ ഞങ്ങൾക്കു തരേണം എന്നു പറഞ്ഞു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 24:20

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 24:19Proverbs 24Proverbs 24:21 →