The Bible Software
bible.softwareഇയ്യോബ്ഇയ്യോബ് 38 › ഇയ്യോബ് 38:12

ഇയ്യോബ് 38:12

“ഭൂമിയുടെ അറ്റങ്ങളെ പിടിക്കേണ്ടതിനും 2 ദുഷ്ടന്മാരെ അതിൽനിന്ന് കുടഞ്ഞുകളയേണ്ടതിനും 1

ബൈബിൾ (മലയാളം)

In The King James Version

Hast thou commanded the morning since thy days; and caused the dayspring to know his place;

In Context

11‘ഇത്രത്തോളം നിനക്കുവരാം; ഇത് കടക്കരുത്; 2 ഇവിടെ നിന്‍റെ തിരമാലകളുടെ ഗർവ്വം നിലയ്ക്കും’ എന്നു കല്പിച്ചു. 1

13നിന്‍റെ ജീവകാലത്ത് ഒരിക്കലെങ്കിലും നീ പ്രഭാതത്തിന് കല്പന കൊടുക്കുകയും 2 അരുണോദയത്തിന് സ്ഥലം നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ടോ? 1

Read all of ഇയ്യോബ് 38

Cross References

Job 8:9നാം ഇന്നലെ ഉണ്ടായവരും ഒന്നും അറിയാത്തവരുമല്ലോ; 2 ഭൂമിയിൽ നമ്മുടെ ജീവകാലം ഒരു നിഴലത്രെ. 1

Job 24:16ചിലർ ഇരുട്ടത്തു വീട് തുരന്നു കയറുന്നു; 2 പകൽ അവർ വാതിൽ അടച്ചു പാർക്കുന്നു; 2 വെളിച്ചത്ത് ഇറങ്ങുന്നതുമില്ല. 1

Job 38:21നീ അന്നേ ജനിച്ചിരുന്നുവല്ലോ; 2 നിനക്കു ആയുസ്സ് ഒട്ടും കുറവല്ലല്ലോ; 2 നീ അത് അറിയാതിരിക്കുമോ? 1

Psalms 136:7വലിയ വെളിച്ചങ്ങൾ ഉണ്ടാക്കിയ ദൈവത്തിന് 2 അവിടുത്തെ ദയ എന്നേക്കുമുള്ളത്. 1

Luke 1:78സത്യം അറിയാതിരിക്കുന്നവരുടെയും 2 മരണത്തിന്‍റെ ഭീതിയിൽ കഴിയുന്നവരുടെയും മേൽ പ്രകാശിച്ച്, 2 അവരെ സമാധാനമാർഗ്ഗത്തിൽ നടത്തേണ്ടതിന് 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study ഇയ്യോബ് 38:12

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← ഇയ്യോബ് 38:11ഇയ്യോബ് 38ഇയ്യോബ് 38:13 →