ഇയ്യോബ് 28:25
ദൈവം കാറ്റിനെ തൂക്കിനോക്കുകയും 2 വെള്ളത്തിന്‍റെ അളവ് നിശ്ചയിക്കുകയും ചെയ്യുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
To make the weight for the winds; and he weigheth the waters by measure.
In Context
24ദൈവം ഭൂമിയുടെ അറ്റങ്ങളിലേക്ക് നോക്കുന്നു; 2 ആകാശത്തിന്‍റെ കീഴെല്ലാം കാണുന്നു. 1
26ദൈവം മഴയ്ക്ക് ഒരു നിയമവും 2 ഇടിമിന്നലിന് ഒരു വഴിയും ഉണ്ടാക്കിയപ്പോൾ 1
Cross References
Job 37:15ദൈവം അവയ്ക്കു കല്പന കൊടുക്കുന്നതും 2 തന്‍റെ മേഘത്തിലെ മിന്നൽ പ്രകാശിപ്പിക്കുന്നതും 2 എങ്ങനെ എന്നു നീ അറിയുന്നുവോ? 1
Job 38:5അതിന്‍റെ അളവ് നിയമിച്ചവൻ ആര്‍? നീ അറിയുന്നുവോ? 2 അല്ല, അതിന് അളവുനൂൽ പിടിച്ചവനാര്‍? 1
Isaiah 40:12തന്‍റെ ഉള്ളംകൈകൊണ്ടു വെള്ളം അളക്കുകയും 2 ചാണുകൊണ്ട് ആകാശത്തിന്‍റെ പരിമാണമെടുക്കുകയും 1 ഭൂമിയുടെ പൊടി നാഴിയിൽ കൊള്ളിക്കുകയും 2 പർവ്വതങ്ങൾ വെള്ളിക്കോൽകൊണ്ടും 2 കുന്നുകൾ തുലാസിലും തൂക്കുകയും ചെയ്തവൻ ആര്‍? 1