ഇയ്യോബ് 37:15
ദൈവം അവയ്ക്കു കല്പന കൊടുക്കുന്നതും 2 തന്‍റെ മേഘത്തിലെ മിന്നൽ പ്രകാശിപ്പിക്കുന്നതും 2 എങ്ങനെ എന്നു നീ അറിയുന്നുവോ? 1
ബൈബിൾ (മലയാളം)
In The King James Version
Dost thou know when God disposed them, and caused the light of his cloud to shine?
In Context
14“ഇയ്യോബേ, ഇത് ശ്രദ്ധിച്ചുകൊള്ളുക; 2 മിണ്ടാതിരുന്നു ദൈവത്തിന്‍റെ അത്ഭുതങ്ങളെ ചിന്തിച്ചുകൊള്ളുക. 1
Cross References
Job 28:25ദൈവം കാറ്റിനെ തൂക്കിനോക്കുകയും 2 വെള്ളത്തിന്‍റെ അളവ് നിശ്ചയിക്കുകയും ചെയ്യുന്നു. 1
Job 36:30ദൈവം തന്‍റെ ചുറ്റും പ്രകാശം വിതറുന്നു; 2 സമുദ്രത്തെ ഇരുട്ടുകൊണ്ട് മൂടുന്നു. 1
Job 38:4“ഞാൻ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? 2 നിനക്കു വിവേകമുണ്ടെങ്കിൽ പ്രസ്താവിക്കുക. 1
Isaiah 40:26നിങ്ങൾ കണ്ണ് മേലോട്ട് ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാര്? 2 അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കുകയും 1 അവയെ എല്ലാം പേർചൊല്ലി വിളിക്കുകയും ചെയ്യുന്നു; 2 അവന്‍റെ വീര്യമാഹാത്മ്യംനിമിത്തവും 1 അവന്‍റെ ശക്തിയുടെ ആധിക്യംനിമിത്തവും 2 അവയിൽ ഒന്നും കുറഞ്ഞു കാണുകയില്ല. 1