The Bible Software
bible.softwareJobJob 29 › Job 29:21

Job 29:21

“മനുഷ്യർ കാത്തിരുന്ന് എന്‍റെ വാക്ക് കേൾക്കും; 2 എന്‍റെ ആലോചന കേൾക്കുവാൻ മിണ്ടാതെയിരിക്കും. 1

ബൈബിൾ (മലയാളം)

In The King James Version

Unto me men gave ear, and waited, and kept silence at my counsel.

In Context

20എന്‍റെ മഹത്വം എന്നിൽ പച്ചയായിരിക്കുന്നു; 2 എന്‍റെ വില്ല് എന്‍റെ കയ്യിൽ പുതിയതായിരിക്കും എന്നു ഞാൻ പറഞ്ഞു. 1

22ഞാൻ സംസാരിച്ചശേഷം അവർ മിണ്ടുകയില്ല; 2 എന്‍റെ മൊഴി അവരുടെ മേൽ മഴപോലെ ഇറ്റിറ്റു വീഴും. 1

Read all of Job 29

Cross References

Job 32:11ഞാൻ നിങ്ങളുടെ വാക്ക് ശ്രദ്ധിച്ചുകൊണ്ടിരുന്നു; 2 നിങ്ങൾ എന്ത് പറയുമെന്ന് ആലോചിച്ച് 2 നിങ്ങളുടെ വാദങ്ങൾക്ക് ഞാൻ ശ്രദ്ധ നൽകി. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Job 29:21

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Job 29:20Job 29Job 29:22 →