Job 29:6
അന്നു ഞാൻ എന്‍റെ കാലുകൾ വെണ്ണകൊണ്ട് കഴുകി; 2 പാറ എനിക്ക് തൈലനദികളെ ഒഴുക്കിത്തന്നു. 1
ബൈബിൾ (മലയാളം)
In The King James Version
When I washed my steps with butter, and the rock poured me out rivers of oil;
In Context
Cross References
Genesis 49:11അവൻ മുന്തിരിവള്ളിയോടു ചെറുകഴുതയെയും 2 വിശിഷ്ടമുന്തിരിവള്ളിയോടു കഴുതക്കുട്ടിയെയും കെട്ടുന്നു; 1 അവൻ വീഞ്ഞിൽ തന്‍റെ ഉടുപ്പും 2 മുന്തിരിച്ചാറിൽ തന്‍റെ വസ്ത്രവും അലക്കുന്നു. 1
Deuteronomy 33:24ആശേരിനെക്കുറിച്ച് അവൻ പറഞ്ഞത്: 1 “ആശേർ പുത്രസമ്പത്തുകൊണ്ട് ഏറ്റവും അനുഗ്രഹിക്കപ്പെട്ടവൻ; 2 അവൻ സഹോദരന്മാർക്ക് ഇഷ്ടനായിരിക്കട്ടെ; 2 അവൻ കാൽ എണ്ണയിൽ മുക്കട്ടെ. 1
Psalms 81:16അവിടുന്ന് മേല്ത്തരമായ ഗോതമ്പുകൊണ്ട് അവരെ പോഷിപ്പിക്കുമായിരുന്നു; 2 ഞാൻ പാറയിൽനിന്നുള്ള തേൻകൊണ്ട് നിനക്കു തൃപ്തിവരുത്തുമായിരുന്നു.“