The Bible Software
bible.softwareJobJob 30 › Job 30:12

Job 30:12

വലത്തുഭാഗത്ത് നീചന്മാർ എഴുന്നേറ്റ് എന്നെ തുരത്തുന്നു 2 അവർ നാശമാർഗ്ഗങ്ങളെ എന്‍റെ നേരെ നിരത്തുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

Upon my right hand rise the youth; they push away my feet, and they raise up against me the ways of their destruction.

In Context

11ദൈവം തന്‍റെ കയർ അഴിച്ച് എന്നെ ക്ലേശിപ്പിച്ചതുകൊണ്ട് 2 അവർ എന്‍റെ മുമ്പിൽ കടിഞ്ഞാൺ അയച്ചുവിട്ടിരിക്കുന്നു. 1

13അവർ എന്‍റെ പാതയെ നശിപ്പിക്കുന്നു; 2 അവർ തന്നെ തുണയറ്റവർ ആയിരിക്കുമ്പോൾ 2 എന്‍റെ അപായത്തിനായി ശ്രമിക്കുന്നു. 1

Read all of Job 30

Cross References

Job 19:18കൊച്ചുകുട്ടികൾപോലും എന്നെ നിരസിക്കുന്നു; 2 ഞാൻ സംസാരിക്കുമ്പോൾ അവർ എന്നെ കളിയാക്കുന്നു. 1

Isaiah 3:5ഒരുത്തൻ മറ്റൊരുവനെയും 2 ഒരാൾ തന്‍റെ കൂട്ടുകാരനെയും 2 ഇങ്ങനെ ജനം അന്യോന്യം പീഡിപ്പിക്കും; 1 ബാലൻ വൃദ്ധനോടും 2 നീചൻ മാന്യനോടും കയർക്കും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Job 30:12

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Job 30:11Job 30Job 30:13 →