Job 30:13
അവർ എന്‍റെ പാതയെ നശിപ്പിക്കുന്നു; 2 അവർ തന്നെ തുണയറ്റവർ ആയിരിക്കുമ്പോൾ 2 എന്‍റെ അപായത്തിനായി ശ്രമിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
They mar my path, they set forward my calamity, they have no helper.
In Context
12വലത്തുഭാഗത്ത് നീചന്മാർ എഴുന്നേറ്റ് എന്നെ തുരത്തുന്നു 2 അവർ നാശമാർഗ്ഗങ്ങളെ എന്‍റെ നേരെ നിരത്തുന്നു. 1
Cross References
Isaiah 3:12എന്‍റെ ജനമോ, കുട്ടികൾ അവരെ പീഡിപ്പിക്കുന്നു; 2 സ്ത്രീകൾ അവരെ വാഴുന്നു; 1 എന്‍റെ ജനമേ, നിന്നെ നടത്തുന്നവർ നിന്നെ വഴി തെറ്റിക്കുന്നു; 2 നീ നടക്കേണ്ട വഴി അവർ നശിപ്പിക്കുന്നു. 1